അടുക്കളയിൽ മഞ്ഞൾ പാത്രത്തിന്റെ അടിയിൽ ഈ ഒരു വസ്തു വെച്ചുനോക്കൂ… ധനം കുമിഞ്ഞു ഉയരും.

ലക്ഷ്മി ദേവി വസിക്കുന്ന 108 വസ്തുക്കളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ എന്ന് പറയുന്നത്. നമ്മുടെ വീട്ടിൽ മഞ്ഞൾ ഒരിക്കലും തീരുവാനായി പാടില്ല. വീട്ടിലെ അടുക്കളയിൽ മഞ്ഞിൽ പാത്രം ഒരുക്കലും കാലി ആകുവാൻ പാടില്ല എന്നുള്ളതാണ് ഏറ്റവും വലിയ കാര്യം എന്ന് പറയുന്നത്. ഇതിന്റെ കാരണം എന്ന് പറയുന്നത് അടുക്കളയിൽ ലക്ഷ്മി സാന്നിധ്യം അന്നപൂർണേശ്വരി ദേവിയുടെ സാനിധ്യം ഉറപ്പ് വരുത്തുനതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന ഒന്നാണ് മഞ്ഞളും ഉപ്പും എന്ന് പറയുന്നത്.

   

ഈ രണ്ടു വസ്തുക്കൾ നമ്മുടെ വീട്ടിലെ അടുക്കളയിൽ ഇല്ലാതെ ആയാൽ ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഇല്ലാതെ ആകുന്നു എന്നതാണ് അർത്ഥം. അതായത് ലക്ഷ്മി സാന്നിധ്യം വീട്ടിൽ ഇല്ല എങ്കിൽ നമ്മളിന് എത്ര കഷ്ടപ്പെട്ടാലും എത്രയൊക്കെ സമ്പാതികാനായി ശ്രമിച്ചാലും ഐശ്വര്യവും സമൃദ്ധിയും മനസ്സമാധാനവും സന്തോഷവും ഒന്നും ആ വീട്ടിൽ നിലനിൽക്കുകയില്ല എന്നുള്ളതാണ്.

ഇനി എത്ര നിങ്ങൾ വീട്ടിൽ സമ്പാദിച്ചാലും വെള്ളം പോലെ പോകുന്ന അവസ്ഥ അല്ലെങ്കിൽ അത് ഉപയോഗിക്കുവാൻ സാധിക്കാതെ രോഗ ദുരിതങ്ങൾ നമ്മളെ അടിമപ്പെടുത്തുന്ന ഒരു അവസ്ഥ വന്നുചേരും എന്നുള്ളതാണ്. അതുകൊണ്ടാണ് നമ്മുടെ പഴമക്കാരായ മുത്തശ്ശിമാർ പറയുന്നത് വീട്ടിൽ മഞ്ഞൾ പാത്രം ഏറ്റവും പവിത്രമായി സൂക്ഷിക്കണം എന്ന്. ഏറ്റവും വൃത്തിയോട് കൂടി സൂക്ഷിക്കണം മഞ്ഞൾ അര ഭാഗത്തിൽ കൂടുതല്‍ ഉണ്ടാകണം എന്ന്.

 

നല്ലൊരു ഔഷധം കൂടിയുമാണ് ഒരുപാട് വിഷാംശം പറഞ്ഞ കാര്യങ്ങളിൽ ആണ് എങ്കിലും. വീട്ടിൽ നിർബന്ധമായിട്ടും ഒരു മൂഡ് മഞ്ഞള്‍ എങ്കിലും നട്ടുപിടിപ്പിക്കുവാൻ നിങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. വീടിന്റെ വടക്ക് ഭാഗം എന്ന് പറയുമ്പോൾ വീടിന്റെ കുബേര ദിക്ക്. ഈ കുതിര വീടിന്റെ വടക്ക് ഭാഗത്ത് നിർബന്ധമായും നട്ടു പിടിപ്പിക്കണം എന്നുള്ളതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ കണ്ടുനോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *