നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ നാടും വീടും ഒക്കെ വിട്ടു ജോലി ചെയ്യുന്നവരാണ്. അതല്ലെങ്കിൽ ദിവസവും രാവിലെ ജോലിക്ക് ഇറങ്ങിപ്പോവുകയും ചെയ്യും. പ്രധാനമായും ഒരു കാരണത്തിന് വേണ്ടിയാണ്. അതായത് ജീവിക്കാനുള്ള പണം സമ്പാദിക്കുക എന്നുള്ള ലക്ഷ്യം. പണത്തിന്റെ കാര്യത്തിൽ പലരും നേരിടുന്ന ഒരു പ്രശ്നമാണ് പണം വരുന്നു എന്നാൽ വരുന്നതു പോലെ തന്നെ അത് ചെലവാകുന്നു. ഇതിനെ ഒരുപാട് കാരണങ്ങളുണ്ട്.
ഒരു ചിലർ ശരിക്കും അന്നന്നുള്ള അന്നത്തിനുവേണ്ടി ബുദ്ധിമുട്ടുന്നവരും ഉണ്ട്. നമുക്ക് ലഭ്യമാകുന്നത് അഞ്ച് രൂപയാകട്ടെ 5000 രൂപ ആയിക്കോട്ടെ എത്രതന്നെ ആവട്ടെ നമ്മുടെ ജീവിതത്തിൽ നമ്മൾ ഒരു ചില കാര്യങ്ങൾ ചെയ്യുകയാണ് എങ്കിൽ സമ്പത്ത് എന്നും നിലനിർത്തി പോകുവാനായി സാധിക്കും. പണം നമ്മുടെ കൈയിൽനിന്ന് ചോർന്നു പോകാതെ ഇരിക്കുവാനായി വാസ്തുപ്രകാരം നമ്മുടെ ജീവിതത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്.
കഠിനാധ്വാനവും ഇത്തരത്തിലുള്ള ചെറിയ പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങളെല്ലാം നമ്മുടെ ജീവിതത്തിൽ ചെയ്യുന്നതിലൂടെ നമുക്ക് എല്ലാ തരത്തിലുള്ള ഉയർച്ച ഉണ്ടാകും. പണം അതായത് ധനലക്ഷ്മിയെ വാങ്ങി വയ്ക്കുന്ന ഇടമാണ് പേഴ്സ് എന്ന് പറയുന്നത്. ഏറ്റവും മനോഹരമായത് പവിത്രതയോടെ കൂടിയിട്ട് പൂജിച്ച് കൊണ്ടുനടക്കേണ്ട ഇടം എന്ന് തന്നെ പറയാം. പേഴ്സിൽ എന്തെല്ലാം കാര്യങ്ങളാണ് അടിസ്ഥാനപരമായി വെക്കേണ്ടത് എന്ന് നോക്കാം.
ഇതിൽ ആദ്യത്തെ കാര്യം എന്ന് പറയുന്നത് എപ്പോഴും ഒരു രൂപയുടെ രണ്ട് നാണയം അല്ലെങ്കിൽ രണ്ട് രൂപയുടെ ഒറ്റ നാണയം പേഴ്സിൽ സൂക്ഷിക്കുക. അതുപോലെതന്നെ പേഴ്സ് ഒരിക്കലും കാലിയാകുവാൻ പാടില്ല. അതുകൊണ്ടാണ് പണ്ടുള്ള ആളുകൾ ഒരു രൂപയുടെ നോട്ടുകൾ സൂക്ഷിക്കാറുള്ളത്. അതുപോലെതന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ന് പറയുന്നത് കേറിയ പേഴ്സ് യാതൊരു കാരണവശാലും കൊണ്ടുപോകാനായി പാടില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories