കയറിച്ചെല്ലുന്ന ഏതൊരു വീടിനും ഐശ്വര്യം മാത്രം പ്രധാനം ചെയ്യാൻ കഴിവുള്ള ഈ നക്ഷത്രക്കാരെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

ഹിന്ദു ആചാരപ്രകാരം ഏറ്റവും നല്ലൊരു മാസമാണ് വൃശ്ചികമാസം. ഈശ്വര കാര്യങ്ങളിൽ ഏറ്റവും അധികം പ്രാധാന്യം കൽപ്പിക്കുന്ന ഒരു മാസം കൂടിയാണ് ഇത്. മണ്ഡലം മാസം എന്നും ഈ മാസത്തെ വിശേഷിപ്പിക്കുന്നു. ഈ വൃശ്ചികമാസം അടുത്തിരിക്കുകയാണ്. ഈ വൃശ്ചിക മാസത്തിലെ ഓരോ ദിവസവും പുണ്യമായിട്ടുള്ള ദിവസങ്ങൾ ആണ്. അയ്യപ്പ ഭഗവാന്റെ കടാക്ഷവും അനുഗ്രഹവും നമ്മുടെ വീടുകളിലും നമ്മളിലും ഒരുപോലെ വന്നുചേർന്ന.

   

പുണ്യ മാസമാണ് വൃശ്ചിക മാസം. അയ്യപ്പ ശരണങ്ങളുടെ ഒരു നീണ്ട ശബ്ദം തന്നെയാണ് ഈ മാസങ്ങളിൽ നമ്മുടെ ചുറ്റുപാടും നമുക്ക് കേൾക്കാൻ സാധിക്കുക. ഈ മാസത്തിലാണ് എല്ലാവരും വൃദ്ധശുദ്ധിയോടെ അയ്യപ്പസ്വാമിയെ കാണുന്നതിനു വേണ്ടി ശബരിമലയിലേക്ക് പോകുന്നത്. അതിനാൽ തന്നെ വളരെയേറെ പവിത്രമായ ഒരു മാസം കൂടിയാണ് ഇത്.

ഇത്തരത്തിൽ വളരെ പവിത്രമായ ഈ വൃശ്ചിക മാസത്തിൽ ഏതെല്ലാം നക്ഷത്രക്കാരാണ് വീടുകളിൽ കയറിയാൽ ഐശ്വര്യം ഉണ്ടാവുക എന്നതിനെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഓം നാളുകാരാണ് ഇവർ. ഈ നാളുകാർ ഏതൊരുവീട്ടിൽ കയറിയാലും നല്ലത് മാത്രമാണ് സംഭവിക്കുക. അത് സർവ്വ ഐശ്വര്യമാണ് ഓരോ വീടുകളിലും കൊണ്ടുവരുന്നത്.

ഈ നാട്ടുകാർ ഓരോ വീടുകളിലും കയറുകയാണെങ്കിൽ നാം ചില കാര്യങ്ങൾ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. അവയിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് ഈ ഓം നക്ഷത്രക്കാർ വീടുകളിൽ കയറി വരുമ്പോൾ അവർക്ക് ഭക്ഷണം കൊടുക്കുക എന്നുള്ളത്. ഇത്തരത്തിൽ ചെയ്യുന്നതു വഴി 30 ദിവസം വരെ നീണ്ടുനിൽക്കുന്ന ഫലങ്ങളാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉണ്ടാകുക. തുടർന്ന് വീഡിയോ കാണുക.