Wealth And Money Will Come To You : ഒരു വീട് വീട് ആകുന്നത് എന്ന് പറയുന്നത് ലക്ഷ്മി ദേവി ആ വീട്ടിൽ നിത്യം വസിക്കുമ്പോഴാണ്. എന്താണ് ലക്ഷ്മി ദേവി വസിക്കുന്ന വീട്. വീട് എന്ന് പറയുന്നത് വലിപ്പമോ അല്ലെങ്കിൽ അതിലുള്ള ആഡംബരങ്ങളോ ഒന്നുമല്ല. വീട്ടിലും മൂന്ന് നേരം അല്ലെങ്കിൽ നാലുനേരം ആഹാരം കഴിക്കുവാനും ആ ആഹാരം സന്തോഷത്തോടെ സമാധാനത്തോടെ കൂടെയും കഴിക്കുവാൻ സാധിക്കും ലക്ഷ്മി കടാക്ഷം ഉള്ള വീടായി മാറുന്നത്.
ലക്ഷ്മി ദേവിയുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നതിൽ ഏറ്റവും വലിയ സാന്നിധ്യം നൽകുന്ന ഒന്നാണ് ആ വീട്ടിലെ ധാന്യങ്ങൾ എന്ന് പറയുന്നത്. വീട്ടിലെ ധാന്യങ്ങൾ എന്ന് പറയുമ്പോൾ അരി, ഗോതമ്പ് അല്ലെങ്കിൽ അതുപോലെയുള്ള നമ്മൾ എന്തെങ്കിലും ഉപയോഗിക്കുന്ന ദാന്യങ്ങൾ. അവ എല്ലാം തന്നെ ലക്ഷ്മിദേവി കുടികൊള്ളുന്ന വസ്തുക്കൾ ആണ്. നിർബന്ധമായിട്ടും ഇക്കാര്യങ്ങളൊക്കെ സൂക്ഷിക്കുന്നത്.
അടുക്കള അല്ലെങ്കിൽ അടുക്കളയോ ചേർന്നിട്ടുള്ള സ്റ്റോർ റൂമുകളിൽ ആണ്. അടുക്കളയിൽ അല്ലെങ്കിൽ സ്റ്റോർ റൂമുകളിൽ നിങ്ങൾ സൂക്ഷിക്കുമ്പോൾ നിർബന്ധമായിട്ടും ശ്രദ്ധിക്കേണ്ടതായിട്ട് ഉണ്ട് എന്നുള്ളതാണ്. ശ്രദ്ധിച്ചില്ല എന്നുണ്ടെങ്കിൽ അന്നപൂർണേശ്വരിയുടെ അവതാരമാണ് എന്ന് പറയുന്നത്. ഈ ഒരു കാരണം കൊണ്ട് അന്നപൂർണെശരി ദേവി പടിയിറങ്ങി പോകുവാൻ കാരണമാകും.
കാരണം കൊണ്ട് ഒരുപാട് അനർത്ഥങ്ങളും സമാധാന കുറവും ഇല്ലായ്മയും നടക്കുന്നു. എങ്ങനെയാണോ ഒരു ക്ഷേത്രം നമ്മൾ സൂക്ഷിക്കുന്നത് എങ്ങനെയാണ് ഒരു പൂജാമുറി സംരക്ഷിക്കുന്നത് അതുപോലെ നമ്മുടെ വീട്ടിൽ ധാന്യങ്ങൾ വയ്ക്കുന്ന ഇടം സൂക്ഷിക്കണം എന്നുള്ളതാണ്. അതുകൊണ്ടാണ് പണ്ടു പറഞ്ഞിരുന്നത് അരി അല്ലെങ്കിൽ ധാന്യങ്ങൾ ഒക്കെ നിലത്ത് വീണ് ചവിട്ടിയാൽ വഴക്ക് പറയും. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories