മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ച് ഒരു നമ്പർ തിരഞ്ഞെടുക്കൂ. മഹാവിഷ്ണു ഭഗവാന്റെ ഭാഗ്യം ലഭിച്ചവർ ആരൊക്കെയാണെന്ന് നോക്കാം.

മഹാവിഷ്ണു ചക്രത്തെ പറ്റിയാണ് പറയാൻ പോകുന്നത് ഈ നമ്പറുകളിൽ നിങ്ങൾ ഇഷ്ടപ്പെട്ടത് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കു തിരഞ്ഞെടുക്കുന്ന സമയത്ത് ആത്മാർത്ഥമായി നിങ്ങൾ ആഗ്രഹിക്കുന്ന ഏതെങ്കിലും ഒരു കാര്യം നടന്നു കിട്ടണം എന്ന പൂർണ വിശ്വാസത്തോടെ വേണം ഒരു നമ്പർ തിരഞ്ഞെടുക്കുവാൻ.അതിനുശേഷം ഭഗവാൻ നിങ്ങൾക്ക് എന്താണ് പറയാൻ പോകുന്നത് എന്ന് നോക്കാം അതിനെ അനുസരിച്ചിരിക്കും.

   

നിങ്ങളുടെ ഫലം എന്ന് പറയുന്നത്. ഒന്നാമത്തെ നമ്പർ തിരഞ്ഞെടുത്തവർ ആണെങ്കിൽ പല കാര്യങ്ങളും ഇവർക്ക് നടക്കുന്നതായിരിക്കും അതുപോലെ ആത്മവിശ്വാസം ആത്മധൈര്യം എന്നിവ വർദ്ധിക്കുന്ന ഒരു സമയമാണ് പെട്ടെന്ന് തന്നെ നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളിൽ എത്തിച്ചേരാനുള്ള സാധ്യതകൾ കൂടുതലാണ്. അടുത്ത സുഹൃത്തുക്കൾ കൂടുതലായിട്ട് നിങ്ങളുടെ ജീവിതത്തിൽ ഇടപെടുന്ന ഒരു.

സമയമാണ് അവരുടെ ഇടപെടലുകൾ നിങ്ങൾക്ക് ഒരുപാട് ഭാഗ്യം ജീവിതത്തിൽ ഉണ്ടാകാൻ ഇടയാക്കുന്നതായിരിക്കും. അതുപോലെ തന്നെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാനുള്ള അവസരങ്ങൾ നിങ്ങൾക്ക് വരുന്നതാണ് അതിനെയെല്ലാം നല്ല രീതിയിൽ തന്നെ കാര്യങ്ങൾ ചെയ്തു മുന്നോട്ടുപോവുക അങ്ങനെയാണെങ്കിൽ ഉറപ്പായും നിങ്ങളുടെ ആഗ്രഹങ്ങൾ നടന്ന കിട്ടുന്നതായിരിക്കും.

വരണ്ട ഒന്നാമത്തെ നമ്പർ തിരഞ്ഞെടുത്തവർ ആണെങ്കിൽ നിങ്ങൾക്ക് ബഹുമാന്യം അതുപോലെതന്നെ സ്വീകാര്യത എന്നിവ പെട്ടെന്ന് തന്നെ ലഭിക്കുന്നതാണ് മറ്റുള്ളവരുടെ ഇടയിൽ ശ്രദ്ധ പിടിച്ചു പറ്റാനുള്ള സാധ്യതകൾ കൂടുതലാണ്. ചുവപ്പ് വെള്ള നീല നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച പുറത്തുപോകുന്നത് വളരെയധികം നല്ലതാണ് ഒരുപാട് ഭാഗ്യങ്ങൾ കൈവരിക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക.