നമ്മുടെ മനസ്സിൽ എന്ത് വിഷമങ്ങൾ ഉണ്ടായാലും എന്ത് ദുഃഖം ഉണ്ടായാലും ഒക്കെ മാറ്റിനിൽക്കുവാൻ ആയിട്ട് നമ്മുടെ ആഗ്രഹങ്ങളെല്ലാം സഫലമാകുവാനായിട്ട് നമുക്ക് ദൈവക്ഷേത്രത്തിൽ ചെയ്യാവുന്ന ഒരു പരിപാടിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. നിങ്ങൾ കടുത്തുള്ള ദേവീക്ഷേത്രത്തിൽ അത് ദുർഗാദേവി ക്ഷേത്രം ആകാം ഭദ്രകാളി ക്ഷേത്രം അല്ലെങ്കിൽ ബാലദേവി സങ്കല്പത്തിലുള്ള ക്ഷേത്രം ആകാം.
ദേവി സങ്കല്പത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രത്തിൽ നിങ്ങൾക്ക് ഇത് ചെയ്യാവുന്നതാണ്. ഒരു കുടുംബ ക്ഷേത്രം ആണെങ്കിൽ പോലും ദേവിയാണോ പ്രതിഷ്ഠ എങ്കിൽ നിങ്ങൾക്ക് അവിടെ ചെയ്യാവുന്നതാണ്. കാരണം അമ്മയാണ് ലോകം മുഴുവൻ ലോകത്ത് എവിടെ പ്രതിഷ്ഠിക്കപ്പെട്ടാലും എല്ലാം അമ്മയുടെ വിവിധ രൂപങ്ങൾ ആണ് സ്വരൂപങ്ങളാണ് എന്നതാണ്. മഹാക്ഷേത്രത്തിൽ പോയി ചെയ്യണമെന്നുള്ള യാതൊരു നിർബന്ധവും ഇല്ല.
നിങ്ങളുടെ അടുത്തുള്ള ദൈവക്ഷേത്രത്തിൽ തൊട്ടടുത്തുള്ള ക്ഷേത്രങ്ങൾ ആയ അത്രയും നല്ലത്. നിങ്ങൾക്ക് കൂടി പ്രാർത്ഥിക്കാവുന്നതാണ്. ഈ ഒരു പരിപാടി ചെയ്ത തുടങ്ങാൻ ആയിട്ട് ഒരു വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുക. ക്ഷേത്രത്തിൽ പോയി ആദ്യം സങ്കൽപം എടുക്കുക. ദേവിയെ കണ്ട് മനസ്സ് തുറന്ന് പ്രാർത്ഥിച്ചേ നിങ്ങളുടെ ഏകാന്തമാണ് പറയുവാൻ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ നിങ്ങൾക്ക് ദുഃഖമാണ് ഉള്ളത് എന്ത് ആഗ്രഹത്തിലാണ് നിങ്ങൾ പ്രാർത്ഥിക്കുന്നത് എങ്കിൽ അത് അമ്മയോട് പറഞ്ഞു പ്രാർത്ഥിക്കുക എന്നുള്ളതാണ്.
നമുക്ക് ഇന്നുവരെ തന്നിട്ടുള്ള എല്ലാ സൗഭാഗ്യങ്ങൾക്കും ഇന്ന് ഈ ഒരു ഭൂമിയിൽ നിന്ന് ആഗ്രഹം സാധ്യമാകാൻ സാധിച്ചതിനെ ഓർത്ത് നന്ദി പറയണം എന്നതാണ്. ഇത്രയും ചെയ്തത് വഴി നമ്മൾ വഴിപാട് അമ്മയ്ക്ക് നടത്താമെന്ന് നേരുകയാണ് ചെയ്യുന്നത്. അതിനുശേഷം ഉള്ള നാലു വെള്ളിയാഴ്ചകളിൽ ക്ഷേത്രത്തിൽ പോയി വേണം വഴിപാട് പൂർത്തീകരിക്കുവാൻ. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories