ചെറുനാരങ്ങാ എല്ലാവർക്കും വളരെയേറെ സുപരിചിതമായ ഒന്നാണ്. ചെറുനാരങ്ങ കലക്കി വെള്ളം കുടിക്കാൻ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. തണുത്ത നാരങ്ങ വെള്ളം കുടിക്കുവാനാണ് എല്ലാവർക്കും ഇഷ്ടം. എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ പല ഗുണങ്ങളാണ് ശരീരത്തിന്. ശരീരത്തിൽ ആശ്വാസം നൽകാൻ കഴിയുന്ന ഒരു പാനീയം തന്നെയാണ് ഇത്. നെഞ്ചിരിച്ചിൽ വായനാറ്റം ചർമ്മത്തിലെ ചുളിവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ ഇല്ലാതാക്കുവാൻ ചെറുനാരങ്ങ ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് ഗുണം ചെയ്യുന്നു.
ശരീരത്തെ വിഷമുക്തമാക്കാൻ ഈ പാനിയം മാത്രം മതി. ശരീരത്തിലെ ഇൻഫെക്ഷനെ ഇല്ലാതാക്കുവാനും ചെറുനാരങ്ങാ ചൂടുവെള്ളത്തിൽ കലക്കി കുടിക്കുന്നത് സഹായിക്കും. സിട്രിക്ക് ആസിഡ്, വൈറ്റമിൻ സി, മിഗ്നിഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നി സംയുക്തങ്ങളുടെ കലവറയാണ് ചെറുനാരങ്ങ. ഇത് ശരീരത്തിന് ഏറെ പ്രതിരോധ ശക്തി നൽക്കുകയും ചെയ്യുന്നു. കൂടെ ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മറ്റേ എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ആണ് ഉള്ളത് എന്ന് നോക്കാം.
ബാക്ടീരിയ കളെയും വൈറൽ ഇൻഫെക്ഷനുകളെയും ഇല്ലാതാക്കുവാൻ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ മതിയാകും. കഫം, ജലദോഷം എന്നിവയ്ക്ക് മികച്ച മരുന്ന് കൂടിയുമാണ് ഇത്. മലേറിയ, നിമോണിയ തുടങ്ങിയ രോഗങ്ങൾ ഒഴിവാക്കുവാനും ഈ പാനീയത്തിന് സാധിക്കും. രാവിലെ നിങ്ങൾ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളം ചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുന്നത് വൈറ്റിലെ എല്ലാ പ്രശ്നങ്ങളെയും മാറ്റി ദഹനപ്രക്രിയ ഏറെമുക്തമാക്കുന്നു.
ചെറുനാരങ്ങാ ശരീരത്തിൽ സിട്രിക്ക് ആസിഡ് ഉൽപാതിപ്പിക്കുവാൻ സഹായിക്കുന്നു. ഇത് വയറ് മുഴുവനായി കഴുകുന്നു. മിനറൽ, ആൽക്കലൈൻ ഉത്പാദിപ്പിക്കുകയും ഇത് മൂലം പി എച്ച് ബാലൻസ് മെച്ചപ്പെടുകയും ചെയ്യുന്നു. ഇതുവഴി തടി കുറയ്ക്കുവാനും സഹായിക്കും. മൂത്ര തടസ്സം മുദ്രാക്ഷേ സംബന്ധമായ അസുഖങ്ങളെ പരിഹരിക്കുവാനും ഇതിന് സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Inside Malayalam