ഈ രാശിയിലെ ഈ നാളുകാർക്ക് ഭാഗ്യമെത്താൻ ഇനി മണിക്കുറുകൾ മാത്രം അറിയാതെ പോവല്ലേ.

ധനലാഭവും സമ്പത്തും ശുഭ യോഗത്തിൽ നക്ഷത്ര ജാതകക്കാർക്ക് നേടിയെടുക്കുവാൻ സാധിക്കും. ഈ രാശിക്കാരെ സംബന്ധിച്ച ഏറ്റവും അധികം ഭാഗ്യം വന്നുചേരുന്ന ഒരു സമയമാണ്. കഴിഞ്ഞുപോയ കാലഘട്ടത്തിൽ ഇവർ അനുഭവിച്ച ദുഃഖങ്ങൾക്കും ദുരിതങ്ങൾക്കും ഒക്കെ വിടപറഞ് കൊണ്ട് സമൃദ്ധിയിലേക്ക് സന്തോഷത്തിലേക്കും പോകുന്ന ഒരു സമയം. ഗ്രഹങ്ങളുടെ രാജകുമാരനായ് ബുദ്ധൻ ഫെബ്രുവരി 27ആം തീയതി കുഭ ത്തിൽ പ്രവേശിച്ചു.

   

ശനിയും സൂര്യനും ഈ രാശിയിൽ ഇതിനോടകം തന്നെ സ്ഥിതിചെയ്യുന്നുണ്ട്. സൂര്യനും ബുദ്ധനും ചേർന്ന് ഇപ്പോൾ ബുദാദ്യത്തെ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. അപ്പോൾ ആ ഒരു യോഗം കൊണ്ട് ഏറ്റവും അധികം ഗുണം ചെയ്യുന്ന ഉയർച്ച വന്നുചേരുന്ന കുറച്ചു രാശിക്കാർ ഉണ്ട്. ഇവർ അനുഭവിക്കുന്ന ദുഃഖങ്ങളൊക്കെ ഒഴിഞ്ഞുകൊണ്ട് ഇവരുടെ മനസ്സ് നല്ല സന്തോഷകരമാവുകയും ധാരാളം സമ്പത്ത് വന് ചേരുകയും വിഷമിച്ച ഘട്ടങ്ങളിൽ നിന്നും ഒക്കെ വലിയ മോചനം വന്നുചേരുകയും ചെയ്യും എന്നുള്ളതാണ്.

ഇപ്പോൾ നിങ്ങൾ ഏത് പ്രതിസന്ധിയിലാണോ ഇരിക്കുന്നത് ആ പ്രതിസന്ധികൾ ഒക്കെ നിങ്ങൾക്ക് മാറി കിട്ടും. നിങ്ങൾ ആഗ്രഹിച്ച കാര്യം നിങ്ങളുടെ ജീവിതത്തിൽ നടക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. മാർച്ച് മാസം ഏഴാം തീയതി മുതൽ ഏറ്റവും അധികം ഭാഗ്യം വന്നുചേരുന്ന ഏറ്റവും അധികം നേട്ടങ്ങലിലേക്ക് പോകുന്ന ഭാഗ്യ നക്ഷത്ര ജാതകർ തന്നെ ആയിരിക്കും ഇവർ. നമുക്ക് ഇതിനെ ബുദാദ്യത്യ രാജയോഗം ആണ് എന്ന് പറയാം.

 

ഏതൊക്കെ രാശിക്കാർക്കാണ് ഇത്തരത്തിൽ ഭാഗ്യം വന്ന ചേരുക എന്ന് നോക്കാം. മേടം രാശിക്കാരെ സംബന്ധിച്ച് ബുദാദിത്യ രാജയോഗത്തിന്റെ അവിടെ ഒരു രൂപീകരണം മൂലം ഇവർക്ക് വലിയ വലിയ നേട്ടങ്ങളാണ് കൈവരുന്നത്. ദുഃഖങ്ങളൊക്കെ ഒഴുകുകയും മനസ്സമാധാനം വന്നുചേരുകയും ഒക്കെ ചെയ്യും. അത്തരത്തിലുള്ള സാഹചര്യത്തിൽ നിങ്ങൾ ശിവക്ഷേത്രത്തിൽ ദർശനം നടത്തുക. ഓം നമശിവായ എന്ന മന്ത്രം ചൊല്ലുക. തീർച്ചയായും നിങ്ങൾക്ക് വലിയ സമ്മർദ്ദിയും നേട്ടമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : SANTHOSH VLOGS

Leave a Reply

Your email address will not be published. Required fields are marked *