ഗ്രഹനിലയിൽ വലിയ തോതിലാണ് മാറ്റങ്ങൾ വരുന്നത്. ഇത്തരത്തിൽ ഗ്രഹനിലയിൽ വരുന്ന മാറ്റങ്ങൾ ചില ആളുകളുടെ ജീവിതത്തിൽ വളരെ വലിയ നേട്ടങ്ങൾ ഉണ്ടാക്കുമ്പോൾ മറ്റു ചില ആളുകളുടെ ജീവിതത്തിൽ കോട്ടങ്ങളാണ് സൃഷ്ടിക്കുന്നത്. അത്തരത്തിൽ കോട്ടങ്ങൾ ഉണ്ടാകുന്ന നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. മാർച്ച് മാസം പകുതിയിലേറെ ഇവർക്ക് കോട്ടങ്ങൾ മാത്രമാണ് ഉണ്ടാകാൻ സാധ്യതയുള്ളത്.
ജീവിതത്തിൽ ഉണ്ടായേക്കാവുന്ന നല്ല കാലം എല്ലാം ഇല്ലാതായിത്തീരുന്ന അവസ്ഥയാണ് ഇത്. അത്തരത്തിൽ വളരെയധികം സൂക്ഷിക്കേണ്ട നാളുകാരിൽ ആദ്യത്തെ രാശിക്കാരാണ് മേടം രാശി. മേടം രാശിയിൽ വരുന്ന നക്ഷത്രക്കാർക്ക് ഇപ്പോൾ സമയം അത്രകണ്ട് അനുകൂലമല്ല. ഇവരുടെ ഗ്രഹനിലയിൽ ബുധൻ അസ്തമിച്ചിരിക്കുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ഇവർക്ക് പലവിധത്തിലുള്ള കഷ്ടപ്പാടുകൾ ആണ് ഉണ്ടാകുന്നത്.
ഇവർ ഈ സമയങ്ങളിൽ ശ്രദ്ധിച്ചില്ലെങ്കിൽ വളരെ വലിയ ദോഷങ്ങളാണ് ഇവർക്ക് ഉണ്ടാകുക. ഏറ്റവും വലിയ പ്രശ്നം എന്ന് പറയുന്നത് ഭാഗ്യമില്ലായ്മയാണ്. ഭാഗ്യം ഇവരെ തുണക്കാത്തതിനാൽ തന്നെ ജീവിതത്തിൽ പല രീതിയിലാണ് ഇവർ ബുദ്ധിമുട്ട് നേരിടേണ്ടി വരിക. ഭാഗ്യം ഇല്ലാത്തതിനാൽ തന്നെ ഏതൊരു കാര്യം ചെയ്യുമ്പോഴും അത് തടസ്സങ്ങൾ മാത്രമാണ് നേരിടുക. എത്ര തന്നെ നാം കഠിനപ്രയത്നം ചെയ്താലും എല്ലാകാര്യങ്ങളിലും തടസ്സങ്ങളും.
പ്രതിസന്ധികളും കടന്നു വരുന്നു. ധനപരമായും തൊഴിൽപരമായും ബിസിനസ് പരമായും വിദ്യാഭ്യാസപരമായും എല്ലാം ഇത്തരത്തിലുള്ള തടസ്സങ്ങളും പ്രതിസന്ധികളും ജീവിതത്തിൽ കടന്നു വന്നേക്കാം. കൂടാതെ ശമ്പളം പ്രമോഷൻ എന്നിങ്ങനെയുള്ള കാര്യങ്ങളുമായി പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. അതിനാൽ തന്നെ ഇവർ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.