ഇനി ചെലവ് കുറച്ച് പണം ഇരട്ടിയാക്കാം.മറക്കാതെ പേഴ്സിൽ ഈ വസ്തുക്കൾ വച്ചാൽ മതി.

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഉപയോഗിക്കുന്ന വസ്തുവാണ് പേഴ്സ്. ചിലർക്ക് ചില പേഴ്സുകൾ കയ്യിൽ വന്നാൽ എപ്പോഴും ഭാഗ്യമായിരിക്കും പണ വരവ് ഉണ്ടായിരിക്കും ചില വ്യക്തികൾക്ക് പേഴ്സ് വാങ്ങിയാലോ അത് ഉപയോഗിച്ചാലോ പണം നിൽക്കാതിരിക്കുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. നമ്മൾ നിത്യവും ഉപയോഗിക്കുന്ന അല്ലെങ്കിൽ പുറത്തു പോകുമ്പോൾ കൊണ്ട് നടക്കുന്ന നമ്മുടെ പേഴ്സ് ഒരു ലക്കി ആകുന്നതു എങ്ങനെയാണ്.

   

എന്ന് നോക്കാം ഓരോ ചിലവുകൾ വന്ന് അതില്ലാതായി പോകും അതുകൊണ്ട് തന്നെ ചില വസ്തുക്കൾ വയ്ക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിൽ പണത്തിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാവുന്നതാണ്. പേഴ്സ് എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കുക കാലാവധി കഴിഞ്ഞ സാധനങ്ങളും ബില്ലുകളോ ഒന്നും തന്നെ പരസ്യത്തിൽ വയ്ക്കാൻ പാടുള്ളതല്ല.

ഓരോ ദിവസവും രാവിലെ വൃത്തിയാക്കുക. നമ്മുടെ അടുക്കളയിൽ നമ്മൾ ഉപയോഗിക്കുന്ന ഒരു സുഗന്ധദ്രവ്യമാണ് നക്ഷത്രത്തിന്റെ രൂപത്തിലുള്ള ഒരു സുഗന്ധദ്രവ്യം എന്ന് പറയുന്നത് ഇത് നമ്മൾ പേഴ്സിൽ വെക്കുന്നത് വളരെയധികം ഐശ്വര്യപ്രദമാണ് ആവശ്യമില്ലാത്തതിനെ ഇല്ലാതാക്കുവാനും ആവശ്യമുള്ളതിനെയും സ്വീകരിക്കാനും ഉള്ള അപൂർവ്വ കഴിവ് ഈ ഒരു സുഗന്ധദ്രവത്തിന് ഉണ്ട്.

നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം വേണം ഈയൊരു കർമ്മം നിങ്ങൾ ചെയ്യുവാൻ ഇഷ്ടദേവനെ പ്രാർത്ഥിച്ച് സാമ്പത്തിക ഉയർച്ച ഉണ്ടാകണമെന്ന് പ്രാർത്ഥിച്ചു കൊണ്ട് വേണം ഈ ഒരു വസ്തു നമ്മൾ പേഴ്സിന്റെ ഒരു ഭാഗത്ത് വയ്ക്കുവാൻ. ഇതിന്റെ സുഗന്ധം എപ്പോഴാണ് ഇല്ലാതാകുന്നത് ആ നിമിഷം വേണം ഇത് മാറ്റി വയ്ക്കുവാൻ അതുവരെയും ഇത് പേഴ്സിൽ ഉണ്ടായിരിക്കേണ്ടത് നിർബന്ധമായിട്ടുള്ള കാര്യമാണ്.