ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്സും ആയാണ് ഇന്ന് എത്തിയിരിക്കുന്നത്. ക്ലീനിങ് മാത്രമല്ല ഫെയ്സിനും ഒത്തിരി നല്ലത് തന്നെയാണ് ഓറഞ്ചിന്റെ തോല്. എങ്ങനെയാണ് ഓറഞ്ചിന്റെ തൊലി ഉപയോഗിക്കാൻ സാധിക്കുക എന്ന് നോക്കാം. അതിനായി ആദ്യം തന്നെ ഓറഞ്ചിന്റെ തോല് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒരു പാത്രത്തിലേക്ക് ഇടാം. ഇങ്ങനെ ഇട്ടതിനുശേഷം ഓറഞ്ചിന് തൊലി മുങ്ങി നിക്കുന്നതിനു ശേഷം നിറയെ വെള്ളം ഒഴിച്ച് ഒഴിക്കാം.
ഇത് ഒരു രണ്ടു മൂന്നു ദിവസം നേരം റസ്റ്റിനെ വയ്ക്കാവുന്നതാണ്. എന്നിട്ട് നമുക്ക് ഈ ഒരു ഓറഞ്ചിലെ തോൽ ഇട്ടുവെച്ച വെള്ളം ഒന്ന് ഫിൽട്ടർ ചെയ്ത് എടുക്കാം. ഇനി ഇതിലേക്ക് അല്പം കൂടിയും വെള്ളം കൂടിയും ഒഴിച്ചുകൊടുക്കാം. ഇനി ഈ ഒരു വെള്ളം പച്ചക്കറികളിലോ ചെടികളിലോ ഉണ്ടെങ്കിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് വളരെയേറെ നല്ലത് തന്നെയാണ്. നമ്മുടെ ചെടികളിൽ വന്നിരിക്കുന്ന ചെറിയ പ്രാണികൾ ഉണ്ടല്ലോ അതെല്ലാം തന്നെ ഈയൊരു ഓറഞ്ചിന്റെ വെള്ളം അടിക്കുന്നത് കൊണ്ട് അതെല്ലാം നീങ്ങി പോകും.
ഓറഞ്ച് തൊലിയിൽ ഒത്തിരി നൈട്രജന്റെ അളവ്b ഉള്ളതുകൊണ്ട് തന്നെ ചെടികൾ നല്ല രീതിയിൽ തഴച്ചു വളരുവാൻ ഏറെ സഹായിക്കുന്നു. വളരെ സിമ്പിൾ ആയി നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്ന് തന്നെയാണ്. ഇനിയിപ്പോ നാരങ്ങയുടെ തൊലി വേണമെങ്കിൽ നമുക്ക് നമ്മുടെ ചെടിയുടെ കടയിൽ ഇട്ടു കൊടുക്കാവുന്നതാണ്.
ഇതേ പോലെ തന്നെ കിച്ചണിലെ ക്ലീനിങ്ങിനും ഇത് തയ്യാറാക്കി എടുക്കാം. ഈയൊരു വെള്ളം ഉപയോഗിച്ച് എത്ര വലിയ അഴുക്കുകളും ചെളിയും ഒക്കെ നമുക്ക് നീക്കം ചെയ്യാൻ സാധിക്കും. അത്രയും ഒത്തിരി പെർഫെക്റ്റ് ആയ ഒന്നുതന്നെയാണ്. നാരങ്ങയുടെ തൊലി ഇനി നിങ്ങൾ കളയേണ്ട ആവശ്യമില്ല എവിടെ കണ്ടാലും എടുത്തു വചോളൂ. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഒരു സ്പെഷ്യൽ ഐറ്റം തയ്യാറാക്കി എടുക്കാവുന്നതാണ്.