ബിപി അല്ലെങ്കിൽ രക്തസമ്മതം എന്ന അസുഖം ഇല്ലാത്തവർ ഇന്നത്തെ കാലത്ത് വളരെയേറെ കുറവാണ്. ബിപി അമിതമായി കൂടിയിട്ട് വളരെ പെട്ടെന്നാണ് അറ്റാക്ക് പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നത് തന്നെ. ബിപി അമിതമായി കൂടുന്ന ആളുകൾ അവരുടെ ജീവിതത്തിൽ ശ്രദ്ധിക്കേണ്ടതായ കുറച്ചു കാര്യങ്ങളുണ്ട്. ശരീര ഭാരം മുക്തിമമായിട്ട് നിർത്തുക എന്നതാണ്. നിങ്ങടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഭാരം നിലനിർത്തുക എന്നതാണ് ഒന്നാമത് പറയുവാനുള്ളത്.
അതുപോലെതന്നെ ഭക്ഷണത്തിൽ ഉപ്പിന്റെ നിയന്ത്രണം പ്രത്യേകം ശ്രദ്ധിക്കുക എന്നതാണ്. ഇതിനൊക്കെ അപ്പുറമായി ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ ആണ്. വ്യായാമങ്ങൾ നന്നായിട്ട് ചെയ്യുക. സൈക്കിളിങ്, ജോയിൻങ്ങ്, പ്രഭാത സവാരി തുടങ്ങിയവ ചെയ്യുക. ജീവിതശൈലിൽ ടെൻഷൻ ഒഴിവാക്കുക മാനസിക സമ്മർദം ഒഴിവാക്കുക. ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യം ഉപ്പ് നിയന്ത്രിക്കുക എന്നതാണ്. അഞ്ച് ഗ്രാം ഉപ്പ് ഒരു ദിവസം ഉപയോഗിക്കാവുന്നതാണ്.
5 ഗ്രാം ഉപ്പിനേക്കാൾ അമിതമാകാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. നമ്മളൊക്കെ പലപ്പോഴും റോസ്റ്റ് ആയിട്ടുള്ള അണ്ടിപ്പരിപ്പ് പോലെയുള്ള ഭക്ഷണപദാർത്ഥങ്ങൾ വാങ്ങിക്കാറുണ്ട്. അമിതമായിട്ടുള്ള ഉപ്പ് ചേർക്കുന്ന കാരണത്താൽ നല്ല രുചി ആണെങ്കിൽ കൂടി നിങ്ങൾക്ക് ബിപി കൂട്ടുകാരനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ എണ്ണമയക്കമുള്ള ഭക്ഷണപദാർത്ഥങ്ങൾ പരമാവധി കുറയ്ക്കുക. മത്തി, സാൽമൺ, ചൂര പോലെയുള്ള മത്സ്യങ്ങൾ നമ്മുടെ ഭക്ഷണത്തിൽ കൂടുതലായിട്ട് ഉപയോഗിക്കാം.
ആന്റി ഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ള ആപ്പിൽ ഇലക്കറികൾ പോലുള്ളവ കൂടുതലായിട്ട് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. എപ്പോഴും കഴിക്കുന്നത് പറയുന്നതിനോടൊപ്പം തന്നെ ജീവിതത്തിൽ ഒഴിവാക്കേണ്ട സാധനങ്ങൾ എണ്ണമയം ഉള്ള ഭക്ഷണപദാർത്ഥങ്ങൾ ഹോട്ടൽ ഫുഡ് എന്നിവ ഒഴിവാക്കിയാൽ തന്നെ ശരീരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ഒട്ടുമിക്ക അസുഖങ്ങൾക്കും വിരാമം കുറിക്കും എന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs