പ്രായം എത്ര കുറഞ്ഞാലും മുഖത്തുള്ള ചുളിവുകൾ കാരണം പ്രായം കൂടുതൽ തോന്നിക്കുന്നുണ്ടോ… എങ്കിൽ ഇങ്ങനെ ചെയ്താൽ മതി. | Wrinkles On The Face.

Wrinkles On The Face : പ്രായമാകുമ്പോഴേക്കും ചില ആളുകളുടെ സ്കിന്നുകളിൽ ധാരാളമായി ചുളിവുകൾ കാണപ്പെടുന്നു. പല ട്രീറ്റ്മെന്റകൾ ചെയ്തിട്ടും അതുപോലെതന്നെ ബ്യൂട്ടിപാർലറിർ പോയി ട്രീറ്റ്മെന്റുകൾ ചെയ്തിട്ടും ചുളിവുകൾ മാറാതെ വരുന്ന അവസ്ഥ. ചെറുപ്രായക്കാരാണെങ്കിലും മുഖത്തെ ചുളിവുകൾ കാരണം കൂടുതൽ പ്രായം തോന്നിക്കുന്നു. ഈ ഒരു പ്രശ്നത്തെ പരിഹരിക്കുവാൻ ആയി വീട്ടിലുള്ള ചില പൊടികൈകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്.

   

ഈയൊരു പാക്ക് നിങ്ങൾ മുഖത്ത് പുരട്ടുകയാണ് എങ്കിൽ മുഖത്തുള്ള എല്ലാ ചുളിവുകളും മാറുകയും നിങ്ങളുടെ മുഖം കൂടുതൽ സുന്ദരമാവുകയും ചെയ്യും. യാതൊരു കെമിക്കൽസ് ഒന്നും ഉപയോഗിക്കാതെ ചെയ്യുന്ന ഈ ഒരു പാക്ക് അത്രയേറെ ഗുണമേന്മയുള്ള ഒന്നാണ്. അപ്പോൾ എങ്ങനെയാണ് ഈ ഒരു പാക്ക് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ടൈപ്പ് ചെയ്യാനായി നിങ്ങളുമായി പങ്കുവെക്കുന്നത് മൂന്ന് രീതിയിൽ ചുളിവിനെ നീക്കാൻ സാധിക്കുന്ന ടിപ്പുകൾ ആണ്.

അപ്പോൾ ആദ്യം തന്നെ ഒരു തക്കാളി മുറിച്ചതിന് ശേഷം അതിന്റെ നീര് മാത്രം ഒരു ബൗളിലേക്ക് ചേർക്കാം. ഇനി കളിയുടെ നേരെ മുഖത്ത് നല്ല രീതിയിൽ ഒന്ന് അപ്ലൈ ചെയ്തു കൊടുക്കാം. എന്നിട്ട് ഏകദേശം ഒരു അഞ്ച് ശേഷം നോർമൽ വാട്ടറിൽ വാഷ് ചെയ്യാവുന്നതാണ്. ഈ ഒരു രീതിയിൽ ഒരു ദിവസത്തിൽ രണ്ട് തവണയെങ്കിലും ചെയ്യുക.

 

നോർമൽ വാട്ടർ ഓഫീസ് ഒന്നും തന്നെ ഉപയോഗിക്കരുത്. ഒരു മുട്ട എടുക്കുക. തയ്യാറാക്കാൻ ആയി മുട്ടയുടെ വെള്ള കരുമാത്രമായി ഒരു പാത്രത്തിലേക്ക് എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. രണ്ടും നല്ലപോലെ മിക്സ് ആക്കി എടുത്ത് ഇത് മുഖത്ത് പുരട്ടാവുന്നതാണ്. പത്ത് മിനിറ്റിന് ശേഷം കഴുകി എടുക്കാവുന്നതാണ്. തുടർന്ന് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് അറിയുവാൻ താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner

Leave a Reply

Your email address will not be published. Required fields are marked *