എത്ര വലിയ ദോഷങ്ങൾ അകലുവാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഈ വഴിപാട് കഴിക്കൂ. ഇത് ആരും കാണാതെ പോകരുതേ.

നമ്മുടെ ജീവിതം എന്ന് പറയുന്നത് ദുഃഖങ്ങളും സന്തോഷങ്ങളും സൗഭാഗ്യങ്ങളും എല്ലാം നിറഞ്ഞതാണ്. ഇത്തരത്തിലുള്ള അനുകൂല ഘട്ടങ്ങളിലും പ്രതിസന്ധിഘട്ടങ്ങളിലും പ്രാർത്ഥന മാത്രമാണ് നമുക്ക് ആശ്രയം ആയിട്ടുള്ളത്. നമ്മുടെ ജീവിതത്തിലെ എത്ര വലിയ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കുന്നതിന് വേണ്ടി നാം വീടുകളിൽ ഇരുന്നുകൊണ്ടും ക്ഷേത്രദർശനം നടത്തിക്കൊണ്ട് പ്രാർത്ഥിക്കാറുണ്ട്. ചില സമയത്ത് നമ്മുടെ ജീവിതം.

   

തന്നെ നിന്നു പോകുന്ന തരത്തിലുള്ള ചില സംഭവങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കാറുണ്ട്. അത്രയേറെ കഠിനമായാൽ ഏതു സാഹചര്യങ്ങളിലും പ്രാർത്ഥനയിൽ നമുക്ക് വിശ്വാസം അർപ്പിച്ച് മുന്നോട്ടുപോകാവുന്നതാണ്. പ്രാർത്ഥനയിൽ നാം പ്രധാനമായും പ്രാർത്ഥിക്കുന്നത് ആഗ്രഹ സാഫല്യത്തിന് വേണ്ടിയാണ്. പലതരത്തിലുള്ള പ്രാർത്ഥനകളും വഴിപാടുകളും അർപ്പിച്ചിട്ടും ചിലർക്ക് ആഗ്രഹസാഫല്യം നടക്കാതെ വരുന്നതായി കാണാറുണ്ട്.

എന്നാൽ ഇത്തരത്തിൽ പ്രാർത്ഥിക്കുകയും വഴിപാടുകൾ കഴിക്കുന്നത് വഴി നമ്മുടെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് എല്ലാവരും വിധി എഴുതിയിട്ടുള്ള ഏതൊരു വലിയ ആഗ്രഹം സാധിച്ചു കിട്ടുന്നതാണ്. അത്തരത്തിൽ നമ്മുടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു ലഭിക്കുന്ന ഒരു ക്ഷേത്ര വഴിപാടിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. അത്തരത്തിൽ അഞ്ച് ക്ഷേത്രങ്ങളിൽ ആണ് ഈ വഴിപാട് കഴിക്കേണ്ടത്.

ഇതിൽ ആദ്യത്തെ വഴിപാട് എന്നത് ശിവ ഭഗവാനെ മാല അർപ്പിക്കുക എന്നതാണ്. ഭഗവാനെ ഏറെ പ്രിയപ്പെട്ട കൂവള മാലയാണ് നാം നമ്മുടെ ആഗ്രഹസാഫലത്തിന് വേണ്ടി ഭഗവാനെ അർപ്പിക്കേണ്ടത്. നമ്മുടെ തൊട്ടടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രങ്ങളിൽ ഇത്തരത്തിൽ കൂവള മാല അർപ്പിച്ചുകൊണ്ട് ഭഗവാനോട് പ്രാർത്ഥിക്കുകയും വേണം. അതുവഴി നമ്മുടെ ജീവിതത്തിൽ എത്ര നടക്കാത്ത പോയ കാര്യവും നടന്നു കിട്ടുന്നു. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *