അമാവാസി മുതൽ 7 ദിവസക്കാലത്തേക്ക് മോശ സമയമുള്ള നക്ഷത്രക്കാരെ കാണാതെ പോകല്ലേ.

ഈശ്വരനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏറ്റവും പ്രാധാന്യമർഹിക്കുന്ന ദിവസമാണ് അമ്മാവാസി ദിവസം. ഇന്നാണ് ആ അമ്മാവാസി ദിവസം. ഹൈന്ദവ ആചാരപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിവസം ആയാലും നമ്മുടെ ജീവിതത്തിലേക്ക് ഒത്തിരി മാനസിക സംഘർഷങ്ങൾ കൊണ്ടുവരുന്ന ഒരു സുദിനം കൂടിയാണ് അമ്മാവാസി ദിവസം. അതിനാൽ തന്നെ നാമോരോരുത്തരും വളരെയധികം ഭക്തിയോട് കൂടി ദൈവത്തെ വിളിച്ചപേക്ഷിക്കേണ്ട ഒരു ദിവസം കൂടിയാണ് ഇത്. എന്നാൽ ഈ അമ്മാവാസി ദിവസം.

   

ശരിയായ വിധം പ്രാർത്ഥനകൾ അർപ്പിച്ചില്ലെങ്കിൽ പലതരത്തിലുള്ള ദുരിതങ്ങളും നമുക്ക് ഉണ്ടായേക്കാം. അതിനാൽ തന്നെ പരമശിവനെയോ ദേവിയെയോ നമ്മുടെ ഇഷ്ടപ്പെട്ട ദേവതയെയോ നാമോരോരുത്തരും ആരാധിക്കുകയും പൂജിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടതാണ്. അതോടൊപ്പം തന്നെ ക്ഷേത്രദർശനം നടത്തി പ്രാർത്ഥിക്കാനും നാം ഓരോരുത്തരും പരമാവധി ശ്രമിക്കേണ്ടതാണ്. ജ്യോതിഷഫലമായി ചില നക്ഷത്രക്കാർക്ക്.

അമ്മാവാസി ദിവസം ദോഷഫലങ്ങളാണ് ഉണ്ടാകുന്നത്. അമ്മാവാസി ദിവസം മുതൽ ഏഴു ദിവസക്കാലത്തേക്ക് ഈ നക്ഷത്രക്കാർക്ക് വളരെ വലിയ ദോഷഫലങ്ങൾ ആണ് ഉണ്ടാകുന്നത്. ആ നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇതിൽ ആദ്യത്തെ നക്ഷത്രമാണ് ഭരണി നക്ഷത്രം. അമ്മ ദിവസം മുതൽ ഒരാഴ്ച കാലത്തേക്ക് വളരെ ദോഷകരമായിട്ടുള്ള ഫലങ്ങളാണ് ഇവരുടെ ജീവിതത്തിൽ ഉണ്ടാകുക.

എന്ത് കാര്യം എടുത്താലും അതിൽ പരാജയം മാത്രമായിരിക്കും ഇവരുടെ ജീവിതത്തിൽ ഉണ്ടാകുക. അതുപോലെ തന്നെ പ്രതീക്ഷിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കാതെ വരികയും ചെയ്യുന്നു. വാഹന അപകടത്തിനുള്ള സാധ്യതകൾ ബന്ധത്തിൽ വിള്ളൽ വീഴുക പലതരത്തിലുള്ള തർക്കങ്ങൾ ബുദ്ധിമുട്ടുകൾ എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഇവരുടെ ജീവിതത്തിൽ ഈ സമയങ്ങളിൽ ഉണ്ടായേക്കാം. തുടർന്ന് വീഡിയോ കാണുക.