പുതുവർഷാരംഭത്തോടെ പുതിയ തൊഴിലവസരങ്ങൾ തേടിയെത്തപ്പെടുന്ന ഈ നക്ഷത്രക്കാരെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഈശ്വരാ.

ആശകളുടെയും പ്രതീക്ഷകളുടെയും പുതുവർഷo ഇപ്പോൾ അടുത്തെത്തിരിക്കുകയാണ്. ഒന്നരമാസം കൂടി കഴിഞ്ഞാൽ പുതിയ വർഷം ആരംഭിക്കാൻ പോകുകയാണ്. കഴിഞ്ഞുപോയ വർഷത്തെ എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും വിഷമങ്ങളും എല്ലാം മറന്നുകൊണ്ട് സന്തോഷപൂർവ്വം മറ്റൊരു വർഷത്തെ നാമോരോരുത്തരും വരവേൽക്കുകയാണ്. ഇത്തരത്തിൽ നാം ഓരോരുത്തരും ഏറ്റവും ആഗ്രഹിക്കുന്നത് നല്ലൊരു തൊഴിൽ ലഭിക്കണം എന്നാണ്.

   

തൊഴിൽ എന്ന് പറയുമ്പോൾ തന്നെ സർക്കാർ ജോലിയാണ് നാമോരോരുത്തരും ആഗ്രഹിക്കുന്നത്. അത്തരത്തിൽ പുതുവർഷത്തിൽ സർക്കാർ ജോലി നേടുവാൻ സാധ്യതയുള്ള ചില നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. എല്ലാ നക്ഷത്രക്കാർക്കും ഇത്തരത്തിൽ സർക്കാർ ജോലി ലഭിക്കാൻ കഴിയുമെങ്കിലും ഈ നക്ഷത്രക്കാർക്ക് അല്പം സാധ്യതകൾ കൂടുതലാണ് കാണുന്നത്. ഇതൊരു പൊതു ഫലം മാത്രമാണ്. ഇതിൽ ആദ്യത്തെ നക്ഷത്രമാണ് മകം നക്ഷത്രം.

ഈ നക്ഷത്രക്കാർക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള ഒരു വർഷമാണ് കടന്നു വരുന്നത്. അതിനാൽ തന്നെ ഇവർ കഠിനപ്രയത്നം നടത്തുകയാണെങ്കിൽ സർക്കാർ ജോലി വരെ നേടാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ ഈ വർഷം ശരിയായി വിധം പഠിച്ച് ഒരുങ്ങുകയാണ് വേണ്ടത്. പരാജയം ചിലപ്പോൾ ഉണ്ടായേക്കാം എങ്കിലും മനസ്സിനെ താഴ്ത്തിക്കെട്ടാതെ.

ബലപ്പെടുത്തിക്കൊണ്ട് മുന്നോട്ടു പ്രയത്നിക്കുകയാണ് വേണ്ടത്. സർക്കാർ ജോലി പോലെ തന്നെ മറ്റു ഉയർന്ന പലതരം ജോലികളും നേടിയെടുക്കാൻ ഇവർക്ക് ഈ സമയങ്ങളിൽ കഴിയുന്നു. അതിനാൽ തന്നെ ഇവർ ഒരിക്കലും ഇവരുടെ പ്രയത്നം നിർത്താതെ മുന്നോട്ടു പോകേണ്ടതാണ്. മറ്റൊരു നക്ഷത്രമാണ് പൂരം നക്ഷത്രം. തുടർന്ന് വീഡിയോ കാണുക.