ഒരിക്കലും ഇതുപോലെ ചെയ്യരുത്. ദൈവത്തെ ഇതുപോലെ പ്രാർത്ഥിച്ചാൽ ഒരാഗ്രഹവും നടക്കില്ല.

നമ്മളെല്ലാവരും തന്നെ ആഗ്രഹങ്ങൾ സാധിക്കുന്നതിനും മനസ്സ് വിഷമിപ്പിക്കുമ്പോൾ എല്ലാം ഈശ്വരനെ വിളിക്കാറുണ്ട് ക്ഷേത്രങ്ങളിൽ പോകാറുണ്ട് വഴിപാടുകൾ ചെയ്യാറുണ്ട് എന്നാൽ പലപ്പോഴും നമ്മൾ പ്രാർത്ഥിക്കുന്ന ചില പ്രാർത്ഥനകളുടെ പ്രശ്നങ്ങൾ കാരണം നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ നടക്കില്ല അതുകൊണ്ടുതന്നെ ഇന്ന് പറയാൻ പോകുന്നത് ഒരിക്കലും നമ്മൾ പ്രാർത്ഥിക്കുമ്പോൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെ.

   

പറ്റിയും അതുപോലെ പ്രാർത്ഥിക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ പറ്റിയും ആണ്. ആദ്യത്തേത് നമുക്കറിയാം രണ്ട്കൈകൾ കോപ്പി വേണം നമ്മൾ പ്രാർത്ഥിക്കുവാൻ അത് പണ്ടുകാലം മുതൽ തന്നെ ഉള്ള ഒരു ശീലമാണ് അതുപോലെ രണ്ട്തരത്തിലുള്ള പ്രാർത്ഥനകളാണ് ഉള്ളത് ഒന്ന് ആവശ്യത്തിന് വേണ്ടിയിട്ട് പ്രാർത്ഥിക്കുന്നതും ഒന്ന് ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവർക്ക് നന്മ ഉണ്ടാകണം.

എന്ന് കരുതി പ്രവർത്തിക്കുന്നവരും. എങ്കിലും സ്വന്തം താല്പര്യത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന ആളുകളാണ് കൂടുതലായിട്ട് ഉള്ളത് അതുപോലെ നമ്മൾ നാലു കാര്യങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കാൻ പാടില്ലാത്തതു കൊണ്ട് അതിനെപ്പറ്റി പറയാം അതിൽ ഒന്നാമത്തെ കാര്യം. സ്വന്തം കഴിവിനനുസരിച്ച് നേടിയെടുക്കാൻ കഴിയുന്ന കാര്യങ്ങൾ ദൈവത്തോട് പ്രാർത്ഥിച്ച് നേടിയെടുക്കാൻ കഴിയും.

എന്ന് വിചാരിക്കരുത്. രണ്ടാമത്തത് നിത്യം നമ്മൾ നേരിടുന്ന ചെറിയ ചെറിയ പ്രശ്നങ്ങളെ എല്ലാം ഭഗവാന് മുന്നിൽ അർപ്പിച്ച് പ്രാർത്ഥിക്കാൻ പാടില്ല നമ്മളെക്കൊണ്ട് കഴിയുന്നത് നമ്മൾ ചെയ്തുതീർക്കുക തന്നെ വേണം. അടുത്തത് ആഗ്രഹങ്ങൾ നടന്നുകഴിഞ്ഞാൽ ഭഗവാനോട് നന്ദി പറയണം. അടുത്തത് നമ്മുടെ കർമ്മങ്ങളെല്ലാം കൃത്യമായി ചെയ്തു കഴിഞ്ഞതിനു ശേഷം മാത്രം പ്രാർത്ഥിക്കുക.