Natural Lip Balm : മിക്ക ആളുകളും ലിപ്ബാം, ലിപ്സ്റ്റിക് പോലുള്ള സാധനങ്ങൾ ഉപയോഗിക്കുന്നവരാണ്. എല്ലാദിവസവും ലിപ്ബാം ഉപയോഗിച്ച് ചുണ്ടിന്റെ ചുവപ്പ് നിറം നഷ്ടപ്പെടുകയാണ്. ഒരുപക്ഷേ ലിപ്സ്റ്റിക്കുകളിൽ ധാരാളം കെമിക്കൽസ് ഉള്ളതുകൊണ്ടായിരിക്കാം ചുവന്ന ചുണ്ടുകൾ കാലക്രമേണ കറക്കുന്നത്. എന്നിരുന്നാലും ലിപ്ബാം ഇല്ലാത്ത ഒരു ദിവസം പോലും ലേഡീസിനെ ഇല്ല എന്ന് തന്നെ പറയാം.
അതൊരു പക്ഷേ അവരുടെ ചുണ്ടുകളിൽ കറുപ്പ് നിറം വന്നത് ആരും തന്നെ കാണാതെ മറികടക്കുവാൻ ആയിരിക്കും. ഈ ഒരു പ്രശ്നത്തെ നമുക്ക് നിസ്സാരമായി തന്നെ ഇല്ലാതാക്കാവുന്നതാണ്. അതും വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച് തന്നെ. നാച്ചുറൽ ആയുള്ള ലിബാം ബീറ്റ്റൂട്ടിലൂടെ തയ്യാറാക്കാൻ സാധിക്കും. അതിനായി ഒരു നാല് മീഡിയം വലിപ്പമുള്ള ബീറ്റ്റൂട്ട് കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി നുറുക്കി എടുക്കുക.
നുറുക്കിയെടുത്ത ബീറ്റ്റൂട്ട് കഷണങ്ങൾ മിക്സിയുടെ ജാറിൽ ഇട്ട നല്ല രീതിയിൽ ഒന്ന് അടിച്ചു എടുക്കാവുന്നതാണ്. എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത്. ഒട്ടും തന്നെ വെള്ളം ചേർക്കുവാൻ പാടില്ല. ശേഷം ബീറ്റ്റൂട്ടിന്റെ നേരെ മറ്റൊരു പാത്രത്തിലേക്ക് എടുക്കാവുന്നതാണ്. തുടർന്ന് ഫ്ലെയിം ഓണാക്കി ഈയൊരു ബീറ്റ് റൂട്ടിന്റെ ഒന്ന് കുറുകി എടുക്കാം.
എഴുതാൻ ബീറ്റ്റൂട്ട് അല്പം നീയും കൂടിയും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്ത് എടുക്കാം. ഇപ്പോൾ നമ്മുടെ തയ്യാറായിക്കഴിഞ്ഞു ഒരു രീതിയിൽ എല്ലാ ദിവസവും നിങ്ങൾ ലിപ്സ്റ്റിക്കിന്റെ പകരം നിങ്ങൾ തയ്യാറാക്കി എടുത്ത ലിബാം ഉപയോഗിച്ചു നോക്കൂ. ഇങ്ങനെ തുടർന്ന് ഒരാഴ്ച നിങ്ങൾ ഉപയോഗിച്ചു നോക്കിയാൽ മതി കാണുവാൻ സാധ്യമാകും. കൂടുതൽ വിവരങ്ങൾ അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Corner