വിട്ടോഴിയാത്ത ദൃഷ്ടി ദോഷം പിന്തുടരുന്ന നക്ഷത്രക്കാർ… കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും പരിഹാരവുമായി ദൃഷ്ടി ദോഷത്തെ നീക്കം ചെയ്യുവാൻ ഇങ്ങനെ ചെയ്താൽ മതി.

വളരെ കഷ്ടമാണ് ഒരു നല്ല വസ്ത്രം ധരിച്ചാൽ, സന്തോഷമായിട്ട് ആരോടെങ്കിലും മനസ്സ് തുറന്ന് ചിരിച്ച് സംസാരിച്ചാൽ, കുടുംബത്തിൽ ഒരു മംഗളക്കാര്യം നടന്നാൽ, വാഹനം വാങ്ങിയാൽ കടം വാങ്ങി ആയിരിക്കും ഇതെല്ലാം ചെയ്ത് സന്തോഷം കണ്ടെത്തുന്നത് എന്നാലും ദൃഷ്ടിദോഷം തട്ടിയാൽ മറ്റുള്ളവരുടെ കണ്ണേറ്, പ്രാക്ക്, എരിച്ചിൽ, ദൃഷ്ടി ഏൾക്കുക എന്നുള്ളത്. ചില നക്ഷത്രം ജാതകക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള ദൃഷ്ടി ദോഷം അല്ലെങ്കിൽ കണ്ണേറ് വളരെ പെട്ടെന്ന് തന്നെ ഏൽക്കുന്നതായിരിക്കും.

   

ഒരു കുടുംബത്തിൽ അഞ്ച് പേർ ഉണ്ട് എന്നുണ്ടെങ്കില്‍ നാലും പേരും പൂർണ്ണ ആരോഗ്യമാരായി ഇരിക്കുകയും അഞ്ചാമത്തെ വ്യക്തിക്ക് ആയിരിക്കും ഈ കണ്ണേറ് മൂലം ശരീരം പൊങ്ങാനാവാതെ ആകുന്നത്. ഇന്ന് നിങ്ങളും മഴയും പറയുന്നത് ഇത്തരത്തിലുള്ള ദൃഷ്ടിദോഷം വളരെ പെട്ടെന്ന് തന്നെ നിൽക്കുന്ന ചില നക്ഷത്ര ജാതകക്കാരെ കുറിച്ചാണ്. 6 നക്ഷത്രങ്ങളാണ് വളരെയധികം ഇത്തരത്തിൽ പെട്ടെന്ന് തന്നെ കണ്ണേറേൽ ക്കുന്നത്. വലിയ കാരണങ്ങൾ ഒന്നും തന്നെ വേണമെന്നില്ല.

ജീവിതത്തിലെ ചെറിയ ചെറിയ മുഹൂർത്തങ്ങൾ പോലും മറ്റുള്ളവരുടെ കണ്ണേറ് മൂലം ദൃഷ്ടി ദോഷം അത്തരത്തിൽ വളരെയധികം കഷ്ടതകൾ അനുഭവിക്കുന്ന നക്ഷത്രക്കാരാണ് ഇവർ എന്നുള്ളതാണ്. ഇതിൽ ആദ്യത്തെ നക്ഷത്രം എന്ന് പറയുന്നത് അത്തം നക്ഷത്രക്കാരാണ്. അത്തം നക്ഷത്രത്തിൽ ജനിച്ച വ്യക്തികൾക്ക് തുടരെ തുടരെയുള്ള കണ്ണേറും പ്രശ്നങ്ങളും അതുമൂലം ഉണ്ടാകുന്ന സാധ്യതകളും ഒക്കെ ഉണ്ടാകുന്ന ഒരു നക്ഷത്രമാണ് അത്തം എന്ന് പറയുന്നത്. ചിത്തിര നക്ഷത്രവും അതുപോലെ തന്നെയാണ്.

 

ഏതാണ്ട് അത്തം നക്ഷത്രത്തിനുള്ള അതെ സ്ഥലം തന്നെയാണ് ചിത്തിര നക്ഷത്രക്കാർക്കും. അശ്വതി നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഉയർച്ച വന്നു കഴിഞ്ഞാൽ അത് ചെറിയൊരു ഉയർച്ച ആയിക്കോട്ടെ അതിൽനിന്ന് വലിയ തോതിലുള്ള കണ്ണേറ് ഏൽക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories

Leave a Reply

Your email address will not be published. Required fields are marked *