സർവ്വചരാചരങ്ങളുടെ നാഥനാണ് ശിവ ഭഗവാൻ. കുറച്ചു ജലം അർപ്പിച്ച് പ്രാർത്ഥിച്ച പോലും ഭഗവാൻ അതിൽ പ്രസന്നനാണ് . ഭഗവാനെ നിത്യവും ആരാധിക്കുകയാണെങ്കിൽ ശനിദോഷം ജീവിതത്തിൽ നിന്ന് അകലുന്നു. ചില നക്ഷത്രക്കാർ പരമശിവനും ആയി ജന്മന ബന്ധമുള്ളവരാണ്. ആയതിനാൽ ഇവർക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കുന്നതാണ്. പരമശിവനെ ശരിയായ രീതിയിൽ ആരാദിക്കുന്ന ഏവർക്കും ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടായിരിക്കുന്നതാണ്.
പരമശിവനുമായി ഇത്തരത്തിൽ മുൻജന്മബന്ധമുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇതിൽ ആദ്യത്തെ നാളുകാരാണ് മേടo രാശിയിൽ വരുന്ന അശ്വതി ഭരണി കാർത്തിക എന്നിവർ. ഇവർ നിത്യവും ശിവ മന്ത്രം ജപിക്കുകയും അതോടൊപ്പം തന്നെ ശിവക്ഷേത്രങ്ങൾ ദർശിക്കുകയും ചെയ്യുന്ന വഴി ഇവർക്ക് ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ കൈവരുന്നു. ശിവ ഭഗവാന്റെ മന്ത്രം നിത്യം ശപിക്കുന്നത്.
വഴി ഇവർക്ക് ചൊവ്വയുമായി ബന്ധപ്പെട്ട എല്ലാ ദോഷങ്ങളും ഇവരിൽനിന്ന് അകലുന്നു. ഇവർ നിത്യവും ഭഗവാനെ പ്രാർത്ഥിക്കുകയാണെങ്കിൽ ഇവിടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ ഇവിടത്തെ തേടിവരുന്നു. അതിനാൽ തന്നെ ഇവർ ഭഗവാനെ ഓർക്കാതിരുന്നാൽ അത് ഇവരിൽ ദോഷമായി മാറും. ഇടവം രാശിയിൽ വരുന്നവരാണ് കാർത്തിക രോഹിണി മകിയിര്യം എന്ന നക്ഷത്രക്കാർ. ഇവർ ഭഗവാനെ പൂജിക്കുന്നത് ഏറ്റവും ശ്രേഷ്ഠവും ശുഭകരവുമാണ്.
ഇടവം രാശിയുടെ അധിപൻ ശുക്രനാണ്. അതിനാൽ ഇവർ ശിവ മന്ത്രം നിത്യവും ജപിക്കുന്നത് വഴി ഇവരുടെ ജീവിതത്തിൽ ശുക്രനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടക്കുന്നു. ആരോഗ്യപരമായ പ്രശ്നങ്ങൾ എല്ലാം തന്നെ നീങ്ങിപ്പോകുന്നു. ജീവിതത്തിൽ പലപ്പോഴും രോഗശമനം ഭഗവാന്റെ അനുഗ്രഹത്താൽ ഇവർക്ക് വന്നുചേർന്നിരിക്കും. ദുരിതങ്ങളെല്ലാം ഒഴിഞ്ഞു പോകാൻ ഭഗവാനെ പൂജിക്കുന്നത് ശ്രേഷ്ഠമാണ്. കർക്കിടക രാശിയിൽ വരുന്ന നക്ഷത്രക്കാരാണ് പുണർതം പൂയം ആയില്യം എന്നീ നക്ഷത്രക്കാർ. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.