അമ്മമാർ തന്റെ മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടി നട്ടുവളർത്തേണ്ട ഈ ചെടിയെ ആരും തിരിച്ചറിയാതെ പോകല്ലേ.

നമ്മുടെ ചുറ്റുപാടും ഒട്ടനവധി ചെടികൾ കാണാൻ സാധിക്കുന്നതാണ്. അതിൽ പകുതിയിലേറെയും നാമോരോരുത്തരും നമ്മുടെ വീടുകളിൽ നട്ടുവളർത്താറുണ്ട്. അത്തരത്തിൽ മനോഹരമായ പൂക്കളുള്ളതും അതുപോലെ തന്നെ കാഴ്ചയിൽ ഭംഗിയുള്ളതുമായ നിരവധിയാർന്ന ചെടികളാണ് നാമോരോരുത്തരും വീടുകളിൽ നട്ടുവളർത്താറുള്ളത്. കൂടാതെ വാസ്തു ശാസ്ത്രപരമായി വീടിനെ ഐശ്വര്യവും സമ്പത്തും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയുള്ള വാസ്തു ചെടികളും നാം നട്ടുവളർത്താറുണ്ട്.

   

അങ്ങനെ പലതരത്തിലുള്ള ചെടികളാണ് നട്ടുവളർത്തുന്നത്. ഇത്തരത്തിൽ നാം നട്ടു വളർത്തുന്ന ചെടികൾക്കും അതുപോലെ തന്നെ മറ്റു വസ്തുക്കൾക്കും എല്ലാം നമ്മുടെ ജീവിതത്തിലെ ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ സാധിക്കുന്നതാണ്. ഇത് വാസ്തുപരം ആയിട്ടുള്ള വിശ്വാസമാണ്. പത്രത്തിൽ മക്കളുടെ ദീർഘായുസ്സിനും ആരോഗ്യത്തിനും ഉയർച്ചയ്ക്കും വേണ്ടി വീട്ടിൽ അമ്മമാർ നട്ടുവളർത്തേണ്ട ചില സസ്യങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്.

ഈ സസ്യങ്ങൾ അമ്മമാർ വീട്ടിൽ നട്ടുവളർത്തുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മക്കളുടെ ജീവിതത്തിൽ ഉയർച്ചയും അഭിവൃദ്ധിയും ഉണ്ടാവുകയും അതുപോലെ തന്നെ പ്രശ്നങ്ങളും രോഗ ദുരിതങ്ങളും കുറയുകയും ചെയ്യുന്നു. വളരെ തുച്ഛമായ പൈസയ്ക്ക് നമുക്ക് വാങ്ങിക്കൊണ്ടുവന്ന് വീട്ടിൽ നട്ടുവളർത്താൻ സാധിക്കുന്ന ഒരു ചെടി തന്നെയാണ് ഇത്.

ഈ സസ്യം വീടുകളിൽ പിടിച്ചു കിട്ടുകയാണെങ്കിൽ ആ വീട്ടിൽ ഈശ്വരദീനം വളരെയധികം ഉണ്ട് എന്നുള്ളതിന്റെ തെളിവാണ് അത്. അത്രയേറെ ജീവിതത്തിലും കുടുംബത്തിലും മക്കളിലും പോസിറ്റീവ് ആയിട്ടുള്ള എനർജികൾ പ്രദാനം ചെയ്യുന്ന ഒരു സസ്യം തന്നെയാണ് ഇത്. അരുത എന്ന ചെടിയാണ് ഇത്. ഔഷധമൂല്യം ഏറെയുള്ള എന്നാൽ നാട്ടിൽ അധികമായി കാണാൻ സാധിക്കുന്ന ഒരു സസ്യം കൂടിയാണ് ഇത്. തുടർന്ന് വീഡിയോ കാണുക.