ശിവ പാർവതിമാരുടെ അനുഗ്രഹം ഏറ്റവുമധികം ഉള്ള നക്ഷത്രക്കാരെ ഇനിയെങ്കിലും അറിയാതിരിക്കല്ലേ.

നാമോരോരുത്തരും ഏറ്റവുമധികം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ദേവനാണ് ശിവഭഗവാൻ. ക്ഷിപ്ര ഗോപിയും ക്ഷിപ്രപ്രസാദിയും ആണ് ശിവഭഗവാൻ. അതിനാൽ തന്നെ നമ്മുടെ ഓരോരുത്തരുടെയും തെറ്റുകളിൽ വളരെയധികം കോപിക്കുകയും നമ്മെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്ന നല്ലൊരു അച്ഛൻ തന്നെയാണ് ശിവഭഗവാൻ. അതിനാൽ തന്നെ ജഗത്തിന്റെ നല്ല അച്ഛൻ എന്ന പേരിലും.

   

ശിവ ഭഗവാൻ അറിയുന്നതാണ്. അതോടൊപ്പം തന്നെ നമ്മുടെ ഓരോരുത്തരുടെയും അമ്മയാണ് പാർവതി ദേവി. ലോകമാതാവ് തന്നെയാണ് പാർവതി ദേവി. അതിനാൽ തന്നെ പ്രാർത്ഥിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ വളരെ വലിയ അനുഗ്രഹങ്ങൾ നേടിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിൽ ശിവഭഗവാനെയും പാർവതി ദേവിയുടെയും.

പ്രീതി നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ മാത്രമേ നമുക്ക് ഒട്ടനവധി നേട്ടങ്ങൾ നേടിയെടുക്കാനും ജീവിതത്തിൽ നല്ല കാര്യങ്ങൾ ചെയ്യാനും സാധിക്കുകയുള്ളൂ. അച്ഛനും അമ്മയ്ക്കും തന്റെ മക്കൾ എത്ര തന്നെ പ്രിയപ്പെട്ടതാണോ അത്രതന്നെ പ്രിയപ്പെട്ടതാണ് ശിവ പാർവതിമാർക്ക് തന്റെ ഭക്തർ. ചെറിയ തെറ്റുകൾ പോലും നമ്മളെ കൊണ്ട് തന്നെ തിരുത്തി ജീവിതത്തിന്റെ വലിയ പാഠങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്നവർ തന്നെയാണ് ശിവ പാർവതിമാർ.

അത്തരത്തിൽ ജന്മജന്മാന്തരങ്ങളായി ശിവ പാർവതി മാരെ ചിലർ ആരാധിക്കുന്നു. അതിനാൽ തന്നെ ജനന തന്നെ ഇവർക്ക് അവരുടെ അനുഗ്രഹം ഉണ്ടാകുന്നതാണ്. അത്തരത്തിൽ ശിവ പാർവതിമാരുടെ അനുഗ്രഹം ഏറ്റവും കൂടുതലുള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. ഇത് ഈ നക്ഷത്രക്കാരുടെ പൊതു ഫലം മാത്രമാണ്. ഇതിൽ ആദ്യത്തെ രാശിയാണ് മേടം രാശി. തുടർന്ന് വീഡിയോ കാണുക.