ജ്യോതിഷ പ്രകാരം ഓരോ വ്യക്തികൾക്കും ഓരോ തരത്തിലുള്ള ഫലങ്ങളാണ് ഉണ്ടാകുന്നത്. എന്നിരുന്നാലും എല്ലാ നക്ഷത്രക്കാർക്കും ഒരു പൊതുഫലം ഉണ്ടായിരിക്കുന്നതാണ്. ഈ പൊതുഫലം ഗുണവും ദോഷവും ആകാം. ഒരു വിവാഹ ബന്ധത്തിലേക്ക് ഒരു സ്ത്രീയും പുരുഷനും കടക്കുമ്പോൾ അവരുടെ ജാതകഫലത്തിന് വളരെയേറെ പ്രസക്തിയുണ്ട്. അവർ തമ്മിലുള്ള പൊരുത്തങ്ങൾ നോക്കി കൊണ്ടാണ് ഏതൊരു വിവാഹബന്ധങ്ങളും മുന്നോട്ടുപോകുന്നത്.
ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യമായ വിവാഹം ചിലർക്ക് ഒന്നിൽ കൂടുതൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് ആ നക്ഷത്രക്കാരുടെ പൊതു ഫലപ്രകാരമാണ്. അത്തരത്തിൽ ഒന്നിൽ കൂടുതൽ തവണ വിവാഹം കഴിക്കാൻ യോഗം ഉള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഇത്തരത്തിൽ രണ്ട് വിവാഹം കഴിക്കാൻ യോഗം ഉണ്ടെന്ന് കരുതി രണ്ടു വിവാഹം നടക്കണമെന്നില്ല. വിവാഹത്തിന് മുൻപ് വിവാഹം കഴിഞ്ഞതിനുശേഷം ഉണ്ടാകുന്ന ബന്ധങ്ങളും ഇത്തരത്തിൽ കണക്ക് കൂട്ടാവുന്നതാണ്.
ചിലവർക്ക് തന്റെ പങ്കാളിയും ഒത്തു ജീവിതം മുന്നോട്ടു നയിക്കാൻ കഴിയാതെ വരുമ്പോൾ ഡിവോഴ്സ് ചെയ്യേണ്ടതായി വരുന്നു. അത്തരത്തിൽ ഡിവോഴ്സ് കഴിഞ്ഞവർക്കും ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാൻ സാധ്യതയുണ്ട്. അതോടൊപ്പം തന്നെ പങ്കാളി മരിക്കുകയാണെങ്കിൽ ഇത്തരത്തിൽ ഒന്നിൽ കൂടുതൽ തവണ വിവാഹം കഴിക്കാൻ സാധ്യതയുണ്ടാകുന്നു. അതുപോലെ തന്നെ ഉറപ്പിച്ച വിവാഹം നടക്കാതെ വരികയും മറ്റൊരു.
വിവാഹം കഴിക്കുകയും ചെയ്യുന്നതും രണ്ടാം വിവാഹത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു. ഈ നക്ഷത്രക്കാരുടെ ജാതകത്തിൽ ഉണ്ടാകുന്ന ഗ്രഹനിലയിൽ ഉണ്ടാകുന്ന മാറ്റമാണ് ഇത്തരത്തിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കുന്നതിനുള്ള സാധ്യതകൾ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിക്കാനുള്ള യോഗം 9 നക്ഷത്രക്കാർക്ക് ആണ് ഉള്ളത്. തുടർന്ന് വീഡിയോ കാണുക.