നാം മുൻകൂട്ടി കണ്ടിട്ടുള്ള പല കാര്യങ്ങളും ജീവിതത്തിൽ നടക്കാറുണ്ടോ? ഇതിന്റെ പിന്നിലുള്ള അനുഗ്രഹത്തെ ആരും തിരിച്ചറിയാതെ പോകരുതേ.

സൃഷ്ടിയുടെയും സംഹാരത്തിന്റെയും ദേവനാണ് പരമശിവൻ. തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ ആകൃഷ്ടനാവുന്ന ദേവനാണ് പരമശിവൻ. കൂടാതെ തെറ്റുകൾ ചെയ്യുന്നവരിൽ പെട്ടെന്ന് തന്നെ കോപിക്കുന്ന ദേവൻ കൂടിയാണ് മഹാദേവൻ. ലോകജനപാലകൻ ആണ് പരമശിവൻ. അതിനാൽ തന്നെ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ടദേവൻ കൂടിയാണ് പരമശിവൻ. പരമശിവനെ പ്രാർത്ഥിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് വഴി ഓരോ വ്യക്തികൾക്കും പലതരത്തിലുള്ള നേട്ടങ്ങളും സൗഭാഗ്യങ്ങളും ആണ് ലഭിച്ചിട്ടുള്ളത്.

   

അതിനാൽ തന്നെ പരമശിവനെ ഓരോരുത്തരും അവരിലേക്ക് ആവാഹിക്കാൻ ശ്രമിക്കുന്നു. എന്നാൽ ചില നക്ഷത്രക്കാർക്ക് പരമശിവൻ പെട്ടെന്ന് തന്നെ പ്രത്യക്ഷമാകുന്നതാണ്. പല രൂപത്തിലും ഭാവത്തിലും സ്വയവും ശിവ ഭഗവാൻ ഇവരിൽ പ്രത്യക്ഷപ്പെടാറുണ്ട്. അതിനാൽ തന്നെ നാമോരോരുത്തരും ചെയ്യുന്ന പ്രവർത്തികൾ നന്മകൾ നിറഞ്ഞതാവേണ്ടതാണ്. ഭഗവാന്റെ സാന്നിധ്യം നമ്മോട് കൂടെ ഉണ്ടാകുന്നതാണ്. അത്തരത്തിൽ ഭഗവാൻ നമ്മിൽ പ്രസന്നൻ ആകുമ്പോൾ ചില ലക്ഷണങ്ങൾ കാണാറുണ്ട്.

അത്തരം ലക്ഷണങ്ങളെ കുറിച്ചാണ് ഇതിൽ പറയുന്നത്. ചില സമയത്ത് നമുക്ക് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി തന്നെ നാമോരോരുത്തരും കാണാറുണ്ട്. അത് കണ്ടതിനുശേഷം അതേപോലെതന്നെ നമ്മുടെ ജീവിതത്തിൽ നടക്കാറുമുണ്ട്. ഇത്തരത്തിൽ ഏതെങ്കിലും വ്യക്തികളിൽ ഉണ്ടാകുന്നുണ്ടെങ്കിൽ അത് പരമശിവന്റെ അനുഗ്രഹമാണെന്ന് നാം ഓരോരുത്തരും മനസ്സിലാക്കേണ്ടതാണ്.

ഇത്തരം കാര്യങ്ങൾ സ്വപ്നത്തിലൂടെയോ അല്ലെങ്കിൽ പകൽ സമയത്തോ നമുക്ക് അറിയാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള കഴിവുകൾ പ്രധാനമായും നിത്യേന ധ്യാനം ചെയ്യുന്നവർക്കാണ് ഉണ്ടാകാറുള്ളത്. എന്നിരുന്നാൽ പോലും പരമശിവന്റെയും സാമീപ്യം നമ്മളിൽ ഉണ്ടെങ്കിൽ ഇത്തരത്തിൽ കാണാം. ചിലർ അറിയാതെ പറയുന്ന കാര്യങ്ങൾ അതേപടി നടക്കുന്നതായി കാണാം. ഇത്തരത്തിൽ കാണുന്നതും ഭഗവാന്റെ സാന്നിധ്യം നമ്മുടെ കൂടെയുള്ളതിന്റെ ഒരു ലക്ഷണമാണ്. തുടർന്ന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *