ഈ ലോകത്തിന്റെ നാഥനാണ് പരമശിവൻ. ലോകജന പാലകനാണ് പരമശിവൻ. ഭഗവാന്റെ അനുഗ്രഹത്താൽ നാം ഓരോരുത്തരുടെ ജീവിതത്തിൽ ഒട്ടനവധി അനുഗ്രഹങ്ങൾ പ്രാപിക്കാൻ സാധിക്കുന്നു. ഭഗവാൻ തന്റെ ഓരോ ഭക്തരെ മക്കളായി കണ്ടു തന്നെ അനുഗ്രഹങ്ങൾ ചൊരിയുന്നു. ഇത്തരത്തിൽ ചില നക്ഷത്രക്കാർക്ക് ഭഗവാന്റെ പ്രീതി പെട്ടെന്ന് തന്നെ നേടിയെടുക്കാൻ സാധിക്കുന്നു. അവർ ജനനം മുതലേ ഭഗവാന്റെ പ്രീതിയുള്ള നക്ഷത്രക്കാരാണ്.
അത്തരത്തിൽ ഭഗവാന്റെ പ്രീതി ജനനം മുതൽ ഉള്ള നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈ നക്ഷത്രങ്ങളുടെ പ്രധാന ദേവനും കൂടിയാണ് മഹാദേവൻ. ഇതിൽ ആദ്യത്തെ നക്ഷത്രമാണ് മൂലം നക്ഷത്രം. ഇവരുടെ പൊതുസ്വഭാവപ്രകാരം നിഷ്കളങ്കരും ശാന്തശീലരും നിരുപദ്രകാരികളും ആണ്. അതോടൊപ്പം നല്ല മനസ്സുകളുടെ ഉടമകൾ കൂടി ആയിരിക്കും ഈ നക്ഷത്രക്കാർ. ഇവർ ശിവപ്രീതിയിൽ ഏറ്റവും മുൻപിൽ നിൽക്കുന്നവരാണ്.
ഈ നക്ഷത്രക്കാർ ശിവനെ ഇഷ്ടദേവൻ ആക്കി പ്രാർത്ഥിക്കുന്നത് വഴി ഇവരുടെ ജീവിതത്തിൽ ഒട്ടനവധി അനുഗ്രഹങ്ങൾ നേടാൻ കഴിയും. ശിവപ്രീതിയുള്ള മറ്റൊരു നക്ഷത്രമാണ് പൂരം നക്ഷത്രക്കാർ. ഇവർ ഇവരുടെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ ഉണ്ടാകുന്നതിനെ ഭഗവാനോട് പ്രാർത്ഥിക്കുന്നത് ഉത്തമമാണ്. അത്തരത്തിൽ ഭഗവാന്റെ അനുഗ്രഹം ഏറ്റവും അധികം ഉള്ള ഒരു നക്ഷത്രമാണ് പൂരം നക്ഷത്രം. ശിവഭഗവാന്റെ അനുഗ്രഹം.
നേരിട്ടുള്ള മറ്റൊരു നക്ഷത്രമാണ് ഉത്രാടം നക്ഷത്രം. ഇവർ തൊഴിലിനെ ഈശ്വരനെ പോലെ കണ്ട് സ്നേഹിക്കുന്നവർ ആകുന്നു. അതിനാൽ തന്നെ ഉയർച്ചകൾ ഇവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എത്ര കഷ്ടപ്പെടുത്തിയാലും പരീക്ഷിച്ചാലും ഒരിക്കലും ഭഗവാൻ കൈവിടാത്ത നക്ഷത്രക്കാരാണ് ഇവർ. ഭഗവാന്റെ അനുഗ്രഹം ഉള്ള മറ്റൊരു നക്ഷത്രമാണ് മകം നക്ഷത്രം. തുടർന്ന് വീഡിയോ കാണുക.