പരമശിവൻ തന്റെ അനുഗ്രഹവർഷം ചൊരിയുന്ന നക്ഷത്രക്കാരെ കുറിച്ച് ആരും അറിയാതെ പോകരുതേ .

സകല ഭക്തജനങ്ങളുടെയും പ്രിയപ്പെട്ട ദേവനാണ് പരമശിവൻ. ലോകജനപാലകനാണ് ഭഗവാൻ. അതിനാൽ തന്നെ ഭഗവാനെ വിളിച്ചപേക്ഷിക്കുന്ന ഓരോരുത്തർക്കും ഭഗവാൻ നേരിട്ട് പ്രത്യക്ഷപ്പെട്ട് തന്റെ അനുഗ്രഹം ചൊരിയുന്നു. ഒരു തുള്ളി ജലo അർപ്പിച്ചു പ്രാർത്ഥിച്ചാലും ഭഗവാൻ നമ്മൾ പ്രത്യക്ഷപ്പെടുന്നതാണ്. അത്രയ്ക്ക് തന്നെ സ്നേഹിക്കുന്ന ഭഗവാനാണ് ശിവ ഭഗവാൻ. ഭഗവാനെ ജീവിതത്തിൽ പൂജിക്കുകയും.

   

ആരാധിക്കുകയും ചെയ്യുന്ന വഴി അവരുടെ ജീവിതത്തിലേക്ക് ഒട്ടനവധി നേട്ടങ്ങൾ വന്ന് ഭവിക്കുന്നു. ചില നക്ഷത്രക്കാർക്ക് ജന്മനാ പരമശിവനുമായി ബന്ധമുള്ളവരാകുന്നു. അത്ര നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയപ്പെടുന്നത്. ഇവർക്ക് ഭഗവാന്റെ അനുഗ്രഹം എന്നും നേരിട്ടുള്ളവർ തന്നെയാണ്. ഭഗവാനെ നിറഞ്ഞ മനസ്സിലൂടെ ആരെല്ലാമാണ് പൂജയ്ക്ക് മരാധിക്കുകയും ചെയ്തത് അവർക്കെല്ലാം ഭഗവാൻ അനുഗ്രഹങ്ങൾ ചൊരിയുന്നതാണ്.

അതോടൊപ്പം ചില നക്ഷത്രക്കാർക്ക് ഭഗവാൻ നേരിട്ട് അനുഗ്രഹ വർഷം ചൊരിയുന്നു. ഇതിൽ ആദ്യത്തെ നക്ഷത്ര ജാതക്കാരാണ് മേട രാശിയിൽ വരുന്ന അശ്വിനി ഭരണി കാർത്തിക എന്നിവർ . ഇവർ നിത്യവും ശിവ മന്ത്രങ്ങൾ ചൊല്ലി പ്രാർത്ഥിക്കുന്നത് ഇവരുടെ ജീവിതത്തിലെ തന്നെ വളരെ ശുഭമാണ്. കൂടാതെ ഇവ നിത്യവും ഭഗവാന്റെ ക്ഷേത്രം ദർശനം നടത്തുന്നതും വളരെ ശുഭകരമാണ് . ഇത് ഇവരിൽ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിന് കാരണമാകുന്നു.

ഈ രാശിയുടെ അധിപനാണ് ചൊവ്വ. അതിനാൽ തന്നെ ഈ നക്ഷത്രക്കാരിൽ നിന്ന് ഭഗവാൻ അവരുടെ ചൊവ്വയുമായി ബന്ധപ്പെട്ട ദോഷങ്ങൾ അകറ്റുന്നു . ഇവർ എന്നും ഭഗവാനെ ഓർക്കുന്നതും പോലും ജീവിതത്തിൽ അവസ്മരണീയമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുന്നു. അതിനാൽ തന്നെ ഇവർ ഒരിക്കലും പരമശിവന്റെ ആരാധന മുടക്കുവാൻ പാടുള്ളതല്ല അത് ഇവരിൽ ദോഷങ്ങൾ ഉണ്ടാകുന്നതിനെ കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക. Video credit : ക്ഷേത്ര പുരാണം 2.0

 

Leave a Reply

Your email address will not be published. Required fields are marked *