ശ്രീകൃഷ്ണ ഭഗവാനെ ഈ വഴിപാട് കഴിക്കുന്നത് വഴി നാം ആഗ്രഹിക്കുന്ന ഏതൊരു കാര്യവും സഫലീകരിക്കുന്നു. കണ്ടു നോക്കൂ.

സർവ്വശരാചരങ്ങളുടെയും നാഥനാണ് ശ്രീകൃഷ്ണ ഭഗവാൻ. വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന ഭഗവാനാണ് കൃഷ്ണ ഭഗവാൻ. ഒരു മന്ത്രമോ പൂജയെ കൂടാതെ തന്നെ ഭഗവാൻ നമ്മിലേക്ക് അനുഗ്രഹങ്ങൾ ചൊരിയുന്നവനാണ്.എന്റെ കൃഷ്ണാ എന്ന് വിളിച്ചാൽ മാത്രം മതി ഭഗവാൻ നമ്മുടെ അരികിലേക്ക് ഓടി വരുന്നു. ഭഗവാൻ ലോകജനപാലകൻ കൂടിയാണ്.നാം ഓരോരുത്തരും ഭഗവാന്റെ അനുഗ്രഹങ്ങളും കരുണയും സാമീപ്യവും എല്ലാം അനുഭവിച്ച് അറിഞ്ഞിട്ടുള്ളവരാണ്.

   

നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ദുഃഖങ്ങളും സങ്കടങ്ങളും ഭഗവാനോട് നേരിട്ട് തന്നെ പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ മനസ്സ് ശാന്തമാകുകയാണ് ചെയ്യാറ്. അത്രയേറെ ശക്തിയുള്ള ഭഗവാനാണ് കൃഷ്ണ ഭഗവാൻ. നമ്മുടെ കൂടെ ചേർന്ന് നിൽക്കുന്നതും ഏതൊരു ആപത്ത് ഘട്ടങ്ങളിലും നമ്മളെ സഹായിക്കുകയും ചെയ്യുന്ന ഭഗവാനാണ് കൃഷ്ണഭഗവാൻ. നമ്മുടെ ജീവിതത്തിൽ നടക്കാതെ പോയ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നതിനുള്ള വഴിപാടാണ് ഇതിൽ പറയുന്നത്.

ശ്രീകൃഷ്ണ ഭഗവാനെ ചെയ്യേണ്ട ഒരു വഴിപാടാണ് ഇത് ഈ വഴിപാട് ചെയ്യുകയാണെങ്കിൽ തീർച്ചയായും നമുക്ക് കാര്യ പ്രാപ്തി ലഭിക്കുന്നതാണ് . ഈ വഴിപാട് ലക്ഷങ്ങളോ കോടികളും മുടക്കിയ വഴിപാടുകൾ അല്ല. ഇത് തുച്ഛമായ ചിലവിൽ നമുക്ക് നടത്താവുന്ന വഴിപാടുകളാണ് അതിനാൽ തന്നെ ഏതൊരു സാധാരണക്കാരനും ഈ വഴിപാടുകൾ നടത്തി കൃഷ്ണ ഭഗവാന്റെ അനുഗ്രഹം നേടാവുന്നതാണ്.

ഈ വഴിപാട് ചെയ്യുന്നതിനായി വീടിനടുത്തുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് പോകേണ്ടതാണ്. ഈ വഴിപാട് പൂർത്തീകരിക്കണമെങ്കിൽ നാം മൂന്ന് തവണ ആക്ഷേത്രത്തിലേക്ക് പോകേണ്ടതാണ്. ഈ വഴിപാടിന്റെ ആദ്യഘട്ടം തുടങ്ങേണ്ടത് അഷ്ടോത്തര പുഷ്പാഞ്ജലി ചെയ്തുകൊണ്ട് വേണം. തുടർന്ന് അറിയുന്നതിന് വീഡിയോ കാണുക.

 

Leave a Reply

Your email address will not be published. Required fields are marked *