പച്ചക്കായ കൊണ്ട് പാരമ്പര്യത്തിന്റെ രുചിക്കൂട്ട് തയ്യാറാക്കാം… രുചിയൂറും സ്പെഷ്യൽ വിഭവമായ കായ് പ്പുഴുക്ക്.

വളരെ സ്പെഷ്യൽ ആയി മാറിയ ഒരു വിഭവമാണ് ഇന്ന് തയ്യാറാക്കി എടുക്കുന്നത്. പഴയകാലം മുതൽ ഉണ്ടാക്കിവരുന്ന വളരെ ട്രഡീഷണൽ ആയിട്ടുള്ളതും ഹെൽത്തിയുമായ രുചിയേറിയ ഒരു പലഹാരം തന്നെയാണ് ഇന്ന് തയ്യാറാക്കിയെടുക്കുന്നത്. ഈയൊരു വിഭവം തയ്യാറാക്കുന്നത് പച്ചക്കായ ഉപയോഗിച്ചാണ്. കായം വച്ചത്, കായ് പുഴക്ക് എന്നിങ്ങനെ വിഭവത്തിന് സാധാരണഗതിയിൽ അറിയപ്പെടുന്ന. വളരെ കുറച്ച് ഇൻഗ്രീഡിയൻസ് മാത്രമേ ഈ ഒരു വിഭവം തയ്യാറാക്കി എടുക്കാൻ ആവശ്യമായി വരുന്നുള്ളൂ.

   

പൊതുവേ ഈയൊരു ഐറ്റം ലഭിച്ച സമയത്ത് കഞ്ഞിയുടെ ഒപ്പം കഴിക്കുകയാണ് പതിവ്. കണ്ടുമുതൽ തന്നെ തലമുറകളായി കൈമാറി വന്ന ഈയൊരു സ്പെഷ്യൽ ഐറ്റം എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. നേന്ത്രക്കായ ഉപയോഗിച്ചാണ് ഈ ഒരു ഐറ്റം തയ്യാറാക്കി എടുക്കുന്നത്. മൂന്ന് ഇളം നേന്ത്രക്കായയുടെ പോലെ ചെത്തി കളയാം. ഇത് നാല് പീസുകളൊക്കെ ചെറിയ കഷണങ്ങളായി നുറുക്കി എടുക്കാവുന്നതാണ്.

ശേഷം പ്രഷർകുക്കറിൽ ഇട്ടു കൊടുക്കാം. ഒരു കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും പാകത്തിനുള്ള ഉപ്പും ഇട്ടതിനു ശേഷം കായ മുങ്ങി കിടക്കുവാനുള്ള പാകത്തിന് വെള്ളം ഒഴിച്ച് പ്രഷർ കുക്കർ അടുപ്പത്ത് വെച്ച് വേവിച്ചെടുക്കാവുന്നതാണ്. ആയ നല്ലതുപോലെ വെന്ത് ഉടഞ്ഞു കിട്ടണം. കായ ദേവദാസമയം കൊണ്ട് ഒരു കപ്പ് നാളികേരം ചിരകിയത് എടുക്കുക. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി ചതച്ചത് ചേർത്ത് നന്നായി ഒന്ന് കൈകൊണ്ട് യോജിപ്പിച്ച് എടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ അരിപ്പൊടി ചേർക്കാം ശേഷം അല്പം വെള്ളമൊഴിച്ചതിനുശേഷം നല്ലതുപോലെ യോജിപ്പിച്ച് എടുക്കാവുന്നതാണ്.

 

കായ നല്ലതുപോലെ ഉടച്ചെടുത്തതിനു ശേഷം തയ്യാറാക്കിവെച്ച നാളികേര കൂട്ട് ഈ കായയിലേക്ക് ചേർക്കാവുന്നതാണ്. ഇനി ഇതിലേക്ക് പാകത്തിന് ഉപ്പും കൂടിയും ചേർത്തു കൊടുക്കാം. രണ്ട് മിനിറ്റ് നേരം കുക്കറിൽ വച്ച് ഒന്ന് തിളപ്പിച്ചതിനു ശേഷം അടുപ്പത്തു നിന്ന് മാറ്റാം. അപ്പോൾ നമ്മുടെ കായ് വെച്ചത്, കായിപുഴുക്ക് ക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. മുതൽ തലമുറകളായി കൈമാറി വന്ന പാരമ്പര്യത്തിന്റെ രുചിക്കൂട്ട് ഉണ്ടാക്കി നോക്കാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *