ദുഃഖങ്ങളും സന്തോഷങ്ങളും ഇടകലർന്നതാണ് മനുഷ്യജീവിതം. ചിലപ്പോൾ ഒരു വ്യക്തിക്ക് ദുഃഖങ്ങൾ മാത്രമാണ് ഉള്ളതെങ്കിൽ കുറച്ചു കഴിയുമ്പോൾ അത് സന്തോഷമായി മാറും. അങ്ങനെ തന്നെയാണ് സന്തോഷങ്ങളുടെ കാര്യംവും. അത്തരത്തിൽ ദുഃഖകരമായ നിമിഷങ്ങളുടെ കടന്ന് പോകാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. ഇത്തരത്തിൽ മാറിമാറി വിഷമങ്ങളും സങ്കടങ്ങളും നാം അനുഭവിക്കുമ്പോൾ നമ്മുടെ.
ജീവിതത്തിലെ ഏറ്റവും വലിയ ഫലങ്ങൾ അത് കൊണ്ടു വരുന്നു. ഇത്തരത്തിൽ ദുഃഖങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ നാമോരോരുത്തരും ദൈവത്തെ പഴിചാരാരാണ് പതിവ്. ദൈവം എന്തിനെ ഞങ്ങൾക്ക് ഈ ദുഃഖങ്ങൾ മാത്രം തരുന്നു എന്ന് നാം പലപ്പോഴും ചോദ്യം ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ ദുഃഖങ്ങളും സന്തോഷങ്ങളും എല്ലാം തരുന്നത് ദൈവമാണ്. ദൈവത്തിന്റെ ചെറിയ കുട്ടികുറുമ്പുകൾ ആണ് നമ്മളിലെ ദുഃഖങ്ങൾ. അതിനാൽ തന്നെ ഈ ദുഃഖങ്ങൾ നമുക്ക് ദൈവം നൽകുന്ന പരീക്ഷണങ്ങൾ ആണെന്ന്.
തിരിച്ചറിഞ്ഞ് അതിനെ മറികടക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ തന്നെ നമ്മുടെ ജീവിതത്തിലെ എല്ലാ വിഷമങ്ങളും ഓരോ പാഠമായി കണ്ടുകൊണ്ട് അതിനെ മറി കടക്കാൻ ശ്രമിക്കേണ്ടതാണ്. ജീവിതത്തിൽ പലപ്പോഴും ചിലകാര്യങ്ങൾ വളരെയധികം നമ്മെ വിഷമിപ്പിക്കാറുണ്ട്.എന്നാൽ കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ആയിരിക്കും എത്ര നിസ്സാര കാര്യത്തിലാണ് നാം വിഷമിച്ചത്.
എന്ന് നാം ചിന്തിക്കുകയുള്ളൂ. അതിനാൽ തന്നെ ദുഃഖങ്ങളിൽ മാത്രം ഒതുങ്ങിക്കൂടെ ജീവിക്കാതെ അതിനെ പെട്ടെന്ന് തന്നെ നമ്മുടെ ജീവിതത്തിൽ നിന്ന് ഇല്ലായ്മ ചെയ്യാൻ നാമോരോരുത്തരും പരിശ്രമിക്കേണ്ടതാണ്. അതിനാൽ തന്നെ ഏതൊരു സന്തോഷകരമായ നിമിഷത്തിലും ദുഃഖകരമായ നിമിഷത്തിലും നാം നമ്മുടെ ഈശ്വരനെ മുറുകെപ്പിടിച്ചുകൊണ്ട് മുന്നോട്ടു പോകേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.