ഒട്ടുമിക്ക രോഗങ്ങൾ നമ്മുടെ ശരീരത്തിൽ ഉണ്ടാവുകയാണെങ്കിൽ പോലും അവർ ചികിത്സിച്ചു ഭേദമാക്കി മാറ്റുവാനായി സാധിക്കും. എന്നാൽ കിഡ്നിയുടെ കാര്യം അങ്ങനെയല്ല. അത് ഓരോ ദിവസവും കൂടുന്നതനുസരിച്ച് ശരീരത്തിൽ നല്ല രീതിയിൽ തന്നെയാണ് ബാധിക്കുന്നത്. കാരണം നമ്മളിപ്പോൾ ആവശ്യത്തിന് ഡയാലിസിസ് സെൻട്രൽ ആണ് ഇന്നുള്ളത്. 80 ശതമാനം ആളുകളും ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന വരാണ്.
എന്നാൽ ഒരുപാട് ബുദ്ധിമുട്ടുള്ള ഒന്ന് തന്നെയാണ് ഡയാലിസിസ്. സാധാരണ രീതിയിൽ നമുക്ക് കിഡ്നിയിൽ ഏതെങ്കിലും രീതിയിൽ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടോ എന്ന് അറിയുവാനായി പല മാർഗങ്ങളാണ് ഉള്ളത്. മൂത്രം ഒഴിക്കുമ്പോൾ നല്ല രീതിയിൽ പദ വരുക, കാലിൽ നീര് വയ്ക്കുക, ഡാർക്ക് ബ്രൗൺ കളർ യൂറിൻ നിറം വ്യത്യാസം, ശരീരത്തിന്റെ പല ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകകാം, അതുപോലെതന്നെ രാത്രിയിലെ ഉറക്കം കൃത്യമാകാതെ തുടർച്ചയായി സ്വപ്നം കാണുക ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം തന്നെ കിഡ്നി സംബന്ധമായുള്ള പ്രശ്നങ്ങൾക്ക് കാരണമാകുമ്പോഴാണ് ഉണ്ടാകുന്നത്.
കിഡ്നി സിസ്റ്റം എന്ന് പറയുന്നത് എല്ലാവരിലും പൊതുവായുള്ള ഒന്നു തന്നെയാണ്. അത് വലിയ രീതിയിൽ പേടിക്കേണ്ടതായുള്ള കാര്യങ്ങൾ ഒന്നും തന്നെയില്ല. കൃത്യമായ ചികിത്സ സഹായം തേടിയാൽ മാത്രം മതിയാകും. ബിപ്പി കൂടുതലായി വരുക. ദിവസത്തിൽ ബിപി കുറയുവാനായി രണ്ടുനേരം മരുന്നു കഴിക്കുന്ന ആളുകൾ ആയിട്ടും ബിപി കുറയുന്നില്ല എങ്കിൽ കിഡ്നിയിലാണ് 80 ശതമാനവും ബിപി നിലനിൽക്കുന്നത്.
അതുപോലെതന്നെ മുഖത്ത് എന്തെങ്കിലും തടിപ്പ് വരിക എല്ലാം തന്നെ കിഡ്നിക്ക് ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആണ് അത് കാണിക്കുന്നത്. ബയോട്ടിക് പോലുള്ള മരുന്നുകൾ തുടർച്ചയായി നിങ്ങൾക്ക് അയച്ചുകൊണ്ടിരിക്കുകയാണ് എങ്കിൽ തീർച്ചയായിട്ടും അത് കിഡ്നിയെ ബാധിക്കുവാൻ ഇടയാകും കൂടുതൽ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Baiju’s Vlogs