നമ്മളെല്ലാവരും വീടുകളിൽ നമ്മുടെ ഇഷ്ട ദേവി ദേവന്മാരുടെ ചിത്രങ്ങൾ സൂക്ഷിക്കുന്നവരാണ്. നമ്മുടെ വീടിന്റെ പൂജാമുറിയിൽ നമ്മൾ ഒരുപാട് ചിത്രങ്ങൾ നമ്മുടെ പ്രിയപ്പെട്ട ദൈവങ്ങളുടെ എല്ലാം ചിത്രങ്ങൾ വാങ്ങിക്കൊണ്ടുവന്നും പൂജിച്ചും വെക്കുന്നതാണ്. പൂജാമുറി ഇല്ലാത്തവർ എവിടെയാണ് നിലവിളക്ക് കൊളുത്തുന്നത്. വീട്ടിൽ നമ്മുടെ പൂജ മുറിയിൽ സൂക്ഷിക്കുവാൻ പറ്റുന്നത് ഏറ്റവും മനോഹരമായ ചിത്രങ്ങളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ചിത്രങ്ങൾ ഏതാണ്.
ഒരു പക്ഷേ ഈ മൂന്ന് ചിത്രങ്ങൾ ഏതൊരു പൂജാമുറിയിലും ഉണ്ടായിരിക്കേണ്ട ഒന്നാണ്. അതരത്തിൽ മൂന്നു ചിത്രങ്ങളെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ മൂന്ന് ചിത്രങ്ങൾ എന്ന് പറയുമ്പോൾ ഇതിലെ ആദ്യത്തെ ചിത്രം എന്ന് പറയുന്നത് മഹാലക്ഷ്മിയുടെ ചിത്രം ആണ്. ലക്ഷ്മി ദേവി അമ്മ മഹാമായ സർവശക്ത ലക്ഷ്മി ദേവി പൂർണ്ണ അനുഗ്രഹം ചൊരിയുന്ന അമ്മ ധന വർഷം നടത്തുന്ന മഹാലക്ഷ്മിയുടെ കൊണ്ടിരിക്കുന്ന ചിത്രമാണ് സൂക്ഷിക്കേണ്ട ഒന്നാമത്തെ ചിത്രം എന്ന് പറയുന്നത്.
ലക്ഷ്മി ചിത്രം സൂക്ഷിക്കുന്ന സമയത്ത് ശ്രദ്ധിക്കുക ചിത്രം നൽകുന്ന ചിത്രം സൂക്ഷിക്കാൻ പാടില്ല എന്നുള്ളതാണ്. രണ്ടാമത്തെ ചിത്രം എന്ന് പറയുന്നത് മഹാഗണപതി ഭഗവാന്റെ ചിത്രം ആണ്. സർവ്വ വിഘ്നങ്ങളും സകല തടസ്സങ്ങളും ദുരിതങ്ങളും എല്ലാം ഇല്ലാതാക്കി നമുക്ക് വഴികാട്ടിയായിട്ട് നമുക്ക് എല്ലാ തരത്തിലുള്ള അനുഗ്രഹ വർഷവും ചൊരിയുന്ന മഹാഗണപതി ഭഗവാൻ ഇരിക്കുന്ന ചിത്രം.
ഗണപതി ഭഗവാന്റെ ഒരു ചിത്രവും കൂടെ നിർബന്ധമായിട്ടും നമ്മുടെ പൂജാമുറിയിൽ ഉണ്ട് എന്നുള്ള കാര്യം ഉറപ്പുവരുത്തണം. മൂന്നാമത്തെ ചിത്രം എന്ന് പറയുന്നത് മഹാവിഷ്ണു ഭഗവാന്റെ അല്ലെങ്കിൽ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രമാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Infinite Stories