ശരീരത്തിന് ഒത്തിരി ഏറെ ഗുണകരം ചെയ്യുന്ന ഒന്നാണ് ഉണക്കമുന്തിരി. ഉണക്ക മുന്തിരി കുതിർത്തുവാൻ ഇട്ട വെള്ളം ദിവസേനെ കുടിച്ച് നോക്കൂ മാറ്റം അനവധി ആയിരിക്കും. ഇങ്ങനെ ചെയുന്നത് മൂലം ഒരുപാട് ഗുണങ്ങൾ തന്നെയാണ് ശരീരത്തിൽ വന്നുചേരുക. ഒട്ടേറെ പോഷക ഘടകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി എന്ന് പറയുന്നത്. ഒന്നര കപ്പ് ഉണക്കമുന്തിരിയിൽ 217 കലോറിയും അതുപോലെതന്നെ 47 ഗ്രാം ഷുഗറും അടങ്ങിയിരിക്കുന്നു.
ദഹനപ്രക്രിയ സുഖകരമാക്കുവാനും മലബന്ധം സമന്ദമായ പ്രശ്നങ്ങൾ തടയുവാൻ ഏറെ സഹായിക്കുന്ന ഒന്നാണ് ഈ ഒരു ഉണക്കമുന്തിരി കുതിർത്തിയെടുത്ത വെള്ളം എന്ന് പറയുന്നത്. അതുപോലെതന്നെ ഉണക്കമുന്തിരിയിലെ പൊട്ടാസ്യം നമ്മുടെ ശരീരത്തിലെ ഉപ്പിന്റെ അളവ് സന്തുലിതമാകുവാനും അതുപോലെ തന്നെ രക്തസമ്മർദ്ദം നിയന്ത്രിക്കുവാനും സഹായിക്കുന്നു. ആരോഗ്യം ശരീരത്തിലെ അളവ് നിലനിർത്തുവാനും ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് സാധിക്കും.
ഉണക്കമുന്തിരിയിലെ നാരുകൾ ദഹനിയന്ദ്രത്തിൽ നിന്ന് ശരീരത്തിലുള്ള വിഷപദാർത്ഥങ്ങളെയും വിഷകരമായ വസ്തുക്കളെയും പുറന്തള്ളുവാൻ സഹായിക്കുന്നു. മാത്രമല്ല ഉണക്കമുന്തിരിയിൽ നല്ലൊരു അളവിൽ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. നമ്മുടെ അസിഡിറ്റി കുറയ്ക്കുന്നതിനും വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഉണക്കമുന്തിരി മൂന്ന് നിറത്തിലാണ് ഉള്ളത് ഇവയിൽ ഏത് തരത്തിലുള്ള ഉണക്കമുന്തിരി എടുത്താലും ഗുണം ഇരട്ടി തന്നെയായിരിക്കും.
ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഈ ഒരു രീതിയിൽ ഉണക്കമുന്തിരി കുതിർത്ത് വെള്ളം കുടിക്കുന്നതും കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നതും ഒത്തിരി ഉത്തമമേറിയ കാര്യം തന്നെയാണ്. ദിവസം രാത്രി വെള്ളത്തിൽ കുതിർത്ത് ഇങ്ങനെ ചെയ്തു നോക്കൂ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/yYFVpXVln_M