കാട്ടിൽ മേക്കത്തിൽ അമ്മയെക്കുറിച്ച് ഇത്രകാലം അറിയാതെ പോയല്ലോ ഈശ്വരാ.

കായലും കടലും സംഗമിക്കുന്ന ഒരു പുണ്യഭൂമിയാണ് കാട്ടിൽ മേക്കതിൽ അമ്മയുടെ പ്രതിഷ്ഠ ഉള്ളത്. അത്ഭുതങ്ങളും അടയാളങ്ങളും ധാരാളം ഉള്ള ഒരു ക്ഷേത്രമാണ് ഇത് . കടലിൽ നിന്ന് 10 മീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം. വൻ സുനാമിയിൽ പോലും ഒരൊറ്റ വെള്ളം പോലും അമ്മയുടെ ക്ഷേത്രത്തിലേക്ക് കടന്നില്ല എന്നതു ഒരു അത്ഭുതം തന്നെയാണ്.

   

ജനകോടികൾക്ക് നാശനഷ്ടം വിതച്ച ആ സുനാമിയിൽ അമ്മയുടെ ക്ഷേത്രത്തിന്റെ 10 മീറ്റർ മാത്രം അകലെയുള്ള കടലിൽനിന്ന് ഒരു തുണ്ട് തിരമാല പോലും വന്ന് അടിച്ചില്ല എന്നത് അവിശ്വസനീയങ്ങളാണ്. ഇത് എല്ലാവരും അത്ഭുതത്തോടെയാണ് നോക്കി കണ്ടത്. അതുപോലെതന്നെ ഈ ക്ഷേത്രം കടലിനോട് തൊട്ടടുത്ത് കിടന്നാലും ആ ക്ഷേത്രത്തിൽ അഞ്ച് കിണറുകൾ ഉണ്ട്. ആ അഞ്ച് കിണറുകളിലും ശുദ്ധമായ ജലം മാത്രമാണുള്ളത്.

ശാസ്ത്രലോകത്തെ പോലും അമ്പരപ്പിച്ച ഒരു പ്രതിഭാസം തന്നെയാണ് ഇത് . ക്ഷേത്രത്തിന്റെ ആൽ മരത്തിൽ കെട്ടിയിട്ടുള്ള മണി മുഴക്കം ആണ് ഭക്തരെ അവിടേക്ക് എതിരേൽക്കുന്നത് . ഇങ്ങനെ ആലിൽ മണി കെട്ടുന്നത് താങ്കളുടെ കാര്യം സാധിക്കുന്നതിനും ഭഗവാനോടുള്ള ഒരു വഴിപാടുമായാണ് . അതിനാൽ തന്നെ ഈ മണി വാങ്ങി പൂജിച്ച് വേണം ഇത് കെട്ടിയിടാൻ.

എന്താണോ ആഗ്രഹിച്ച് നാം ഇങ്ങനെ കെട്ടുന്നത് ആഗ്രഹം അമ്മ സാധിച്ചു തരുന്നു. സാധാരണ 3 7 9 എന്നീ തവണകളായാണ് ആഗ്രഹം സഫലീകരണത്തിന് മണികെട്ടാറ് . കാര്യ പ്രാപ്തിക്ക് ശേഷം ക്ഷേത്രത്തിൽ വന്ന ദേവിക്ക് പൊങ്കാലയും അർപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ജീവിക്ക് പൊങ്കാലയിടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ് . ഇത് അവർക്ക് ലഭിച്ചിട്ടുള്ള ദേവിയുടെ അനുഗ്രഹം മൂലമാണ്. തുടർന്ന് കണ്ടു നോക്കൂ.

 

Leave a Reply

Your email address will not be published. Required fields are marked *