ഇതൊന്നു തൊട്ടാൽ മതി ശരീര വേദന, തലവേദന, മൂക്കടപ്പ്, എന്നിവ പമ്പ കടക്കും… ഇങ്ങനെ ചെയ്യ്തുനോക്കൂ.

വളരെ ചെറുപ്പം ആളുകൾ പോലും കണ്ടുവരുന്ന മുഖ്യ ആരോഗ്യ പ്രശ്നമാണ് ശരീര വേദന. അമിതമായ ശരീര വേദന കാരണം പല ആളുകളും വേദന സമഹാരി പോലെയുള്ള മരുന്നുകൾ അഭയം തേടുകയാണ്. പല കാരണങ്ങൾ കൊണ്ട് ഒരാൾക്ക് വേദനകൾ അനുഭവപെടാം. അത് ഒരു പക്ഷേ അമിതമായ ജോലി, മിതമുള്ള വസ്തുക്കൾ എടുക്കുന്നത് മൂലം തുടങ്ങിയ കാരണങ്ങളും ആകാം. പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരുടെയും പതിവ്.

   

ഇത്തരത്തിൽ നിരന്തരമായി ഉണ്ടാകുന്ന ശരീര വേദനയെ നീക്കം ചെയ്യുവാനായുള്ള നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. അത് മറ്റോന്നുമല്ല വേദനയെ നീക്കം ചെയ്യുവാൻ ഏറെ ഉപകാരപ്രദമാകുന്ന ടൈഗർഭാമാണ് തെയാറാക്കി എടുക്കുന്നത്. അതിനായി ആവശ്യമായ വരുന്നത് കർപ്പൂരവും, വാസിലിനും ആണ്. ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ വാസിലിൻ എടുക്കുക.

അതിനുശേഷം ആവശ്യമായി വരുന്നത് കർപ്പൂരം, പേപ്പർമിന്റ് ഓയിൽ, യുകാലിപ്സ് ഓയിൽ, മഞ്ഞൾ പൊടി എന്നിവയാണ്. കർപ്പൂരം ഒരു ആറ് ഏഴെണ്ണം എടുത്തതിനുശേഷം നല്ലതുപോലെ പൊടിച്ചെടുക്കാവുന്നതാണ്. അതിനോടൊപ്പം തന്നെ ഒരു പാത്രത്തിൽ ചൂടുവെള്ളം നല്ലതുപോലെ തിളപ്പിക്കാനും വെക്കണം. കർപ്പുരവും പെപ്പർ മെന്റ് ഓയിലും യൂകാലിപ്സ് ഓയിലും ഒരു ബൗളിലേക്ക് ചേർത്തുകൊടുക്കാവുന്നതാണ്.

 

എത്ര കടുത്ത വേദനയെയും നീക്കം ചെയ്യുവാൻ ഏറെ ശേഷിയുള്ള മൂന്ന് ഇൻഗ്രെഡിയൻസ് ആണ് ഇത്. ശേഷം ഇതിലേക്ക് ഒരു കാൽ ടിസ്പൂൺ മഞ്ഞൾ പൊടി കുടിയും ചേർത്ത് കൊടുക്കാം. വേദനയെ നീക്കം ചെയ്യാൻ ഏറെ ഗുണപ്രദമാകുന്ന ഒരു ഒറ്റമൂലിയാണ്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഈ ഒറ്റമൂലി ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടുനോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *