Burnt Lamps Can Be Replaced : വിളക്കൊക്കെ കത്തിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ കരി പിടിക്കും. വിളക്കിൽ പറ്റിപിടിച്ചിരിക്കുന്ന ക്ലാവ് കാര്യങ്ങൾ കഴുകി വൃത്തിയാക്കുവാൻ ഒരുപാട് ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. ഒരുപാട് നേരം തന്നെയാണ് കരിയെ നീക്കം ചെയ്യുവാനായി നമുക്ക് ആവശ്യമായി വരാറ്. എന്നാൽ ഈ ഒരു രീതിയിൽ നിങ്ങൾ ചെയ്തു നോക്കിയാൽ നിസാരം സമയം കൊണ്ട് തന്നെ വിളക്കിലെ കരിയെ നീക്കം ചെയ്ത് പുതിയ വിളക്ക് പോലെ ആക്കിയെടുക്കാം.
എത്ര കരിയുള്ള വിളക്കുകളെയും വേളുപ്പിച്ചെടുക്കാൻ ഈഒരു സാധനം മാത്രമേ നമുക്ക് ആവശ്യമായി വരുന്നുള്ളൂ. എന്ത് സാധനം ഉപയോഗിച്ചാണ് വിളക്കിലെ കരിയെ നീക്കം ചെയ്ത് വെളുപ്പിച്ച് എടുക്കുന്നത് എന്ന് നോക്കാം. വിളക്കിന് നല്ല രീതിയിൽ വെളുപ്പിച്ച് എടുക്കാൻ ആയി എടുക്കേണ്ടത് നല്ല കട്ടിയുംപുളിയുള്ള തൈരാണ്. ഇനി ഇതിനോടൊപ്പം വേണ്ടത് ചെറുനാരങ്ങയുടെ തൊലിയാണ്.
ആദ്യം ചെയ്യേണ്ടത് കരിവുള്ള പാത്രങ്ങളിലേക്ക് നല്ല പോലെയുള്ള തൈര് തേച്ച് പിടിപ്പിക്കുക. ശേഷം ചെറു നാരങ്ങയുടെ തോൽ ഉപയോഗിച്ച് നല്ല രീതിയിൽ തേച്ച് കൊടുക്കാവുന്നതാണ്. വിനാഗിരിയോ ബേക്കിംഗ് സോഡയോ മറ്റോന്നും തന്നെ വിലക്ക് കഴുകുവാനായി ചേർക്കുന്നില്ല. ചിലപ്പോഴൊക്കെ വിളക്കിലെ എണ്ണ ഇരുന്നിട്ട് അവിടെ ഒരു പച്ച കളറിലുള്ള നിറം കാണാം.
അത്തരത്തിലുള്ള വെറുതെ ഇല്ലാതാക്കാനും ഈ ഒരു പാക്ക് ഉപയോഗിച്ചാൽ മാത്രം മതിയാകും. വിളക്കിന്റെ എല്ലാ ഭാഗത്തും അതുപോലെതന്നെ നാരങ്ങയുടെ തൊലിയും ഉപയോഗിച്ച് നല്ല രീതിയിൽ ഒന്ന് റബ് ചെയ്തു കൊടുക്കുക. അജ് മിനിറ്റ് ശേഷം ഈ ഒരു വിളക്ക് കഴുകുകയാണെങ്കിൽ പുതിയ വിളക്ക് പോലെ കിട്ടും. നിങ്ങൾ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ ടിപ്പ് തന്നെയാണ് ഇത്. Credit : KONDATTAM Vlogs