ക്രമാതീതമായി വർദ്ധിച്ചുവരുന്ന അസുഖമാണ് ക്യാൻസർ. ക്യാൻസറിനെ പറ്റി ഇന്ന് പല തെറ്റിദ്ധാരണകളും ആളുകൾക്കിടയിൽ ഉണ്ട്. അതിൽ ഒന്ന് ക്യാൻസർ എന്ന അസുഖം യാതൊരു കാരണവശാലും ചികിത്സിച്ചാൽ ഭേദമാവുകയില്ല എന്നതാണ്. തികച്ചും തെറ്റായ ഒരു ധാരണയാണ്. നല്ലൊരു ശതമാനം നേരത്തെ കണ്ടുപിടിക്കുന്ന ക്യാൻസർ പൂർണമായും ചികിത്സിച് ഭേദമാക്കാവുന്നതാണ്. ക്യാൻസർ വ്യാപിച്ചാൽ പോലും അത് ഫലപ്രദമായി നിയന്ത്രിക്കുന്നതിന് വർഷങ്ങളായി രോഗിക്ക് കുടുംബത്തിനോടൊപ്പം ജീവിതം പങ്കിടുന്നതിനുള്ള അവസരം സാധ്യമാണ്.
ക്യാൻസർ വ്യാപിച്ചാൽ ആളുകൾ ഏറെ ശ്രദ്ധിക്കേണ്ടത് മനസ്സ് മടുക്കരുത് എന്നതാണ്. ക്യാൻസൽ കണ്ടുപിടിക്കപ്പെടുന്നത് ഒരുപക്ഷേ രണ്ടാംഘട്ടത്തിൽ, മൂനാംഘട്ടത്തിൽ അല്ലെങ്കിൽ നാലാംഘട്ടത്തിലും ആയിരിക്കും. എന്താണ് ക്യാൻസർ അതിന്റെ രോഗലക്ഷണങ്ങൾ. ക്യാൻസർ ഏത് അവയവങ്ങളിലും വരാം. ഒരേ അവയവത്തിൽ തന്നെ പലതരത്തിലുള്ള ക്യാൻസറുകൾ വന്നേക്കാം. രോഗലക്ഷണങ്ങൾ വളരെ വ്യത്യസ്തമാണ്.
പറഞ്ഞാൽ വായയിൽ ഡാൻസർ ഉണ്ടാകുമ്പോൾ വായിൽ ഉഗ്രമായി വേദന അനുഭവപ്പെടുകയും അതല്ലെങ്കിൽ വ്രണം തടിപ്പ് എന്നിവ ഉണ്ടാകുന്നു. ചില അവസരങ്ങളിൽ അത് വായിൽ അല്ലെങ്കിൽ തൊണ്ടയിൽ പ്രത്യക്ഷമായി ഒന്നും കാണാത്തപ്പോൾ പോലും കഴുത്തിൽ മുഴകൾ ആയും അതായത് അസുഖം കഴുത്തിൽ മുഴകളായും കണ്ടുവരുന്നു. തൊണ്ടയിലെ ക്യാൻസർ എന്ന് പറയുന്നത് ശബ്ദ പെടകത്തിൽ വരുന്ന ക്യാൻസർ ആണ്. ഇതിന്റെ പ്രധാനമായുള്ള ലക്ഷണം എന്ന് പറയുന്നത് ശബ്ദമടപ്പ്. ഇൻഫെക്ഷൻ വരുമ്പോഴും ശബ്ദമടപ്പ് വരും പക്ഷേ അത് താൽക്കാലികമാണ്.
ശബ്ദമടക്കം മാറാതെ ഇരിക്കുമ്പോൾ തീർച്ചയായും ഡോക്ടറെ കണ്ട് പരിശോധന നടത്തുന്നത് വരെ ശബ്ദപെഡകത്തിലോ അനുബന്ധമായിട്ടുള്ള ശരീരഭാഗങ്ങളിലോ എന്തെങ്കിലും ക്യാൻസറിന്റെ ഉൽഭവം ഉണ്ടായിട്ടുണ്ടോ എന്നത് കൃത്യമായി അറിയുന്നതിന് സാധിക്കും. തുടക്കത്തിൽ കണ്ടുപിടിക്കപ്പെടുന്നത് ആയിട്ടുള്ള ശബ്ദത്തിലേക്ക് ആൻസർ നമുക്ക് റേഡിയേഷൻ ചികിത്സ പൂർണമായി ഭേദപ്പെടുത്താൻ കഴിയും. ശബ്ദത്തിന് യാതൊരു ഹാനിയവും വരാതെ തന്നെ. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ. Credit : Arogyam