രക്തക്കുറവ്, വിളർച്ച എന്നീ അസുഖത്തെ ഒന്നടക്കം നീക്കം ചെയുവാൻ ദൈനംദിന ജീവിതത്തിൽ ഇവ ഉൾപെടുത്തിയാൽ മതി… | Blood Deficiency And Anemia Can Be Reversed In 7 Days.

Blood Deficiency And Anemia Can Be Reversed In 7 Days : വെറും ഏഴുദിവസംകൊണ്ട് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രക്തക്കുറവ്, അനീമിയ, വിളർച്ച തുടങ്ങിയ കുറവുകളെ എങ്ങനെ മാറ്റിയെടുക്കുവാൻ സാധിക്കും?… എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്നത്തെ കാലത്ത് ചെറിയ കുട്ടികൾകോക്കെ പച്ചക്കറികൾ കഴിക്കുവാൻ ഏറെ പ്രയാസമാണ്. അത്തരത്തിലുള്ള വർക്കും പ്രായമായവർക്കും ഒക്കെ ഒരുപാട് ഗുണപ്രദമാകുന്ന ഒന്നാണ്.

   

രക്തക്കുറവ് എന്ന പ്രശ്നം ഏറെ കൂടുതലായി കണ്ടു വരുന്നത് സ്ത്രീകളിലാണ്. രക്തത്തിൽ ഒരു അളവിന്റെ കുറവായിട്ട് ഹീമഗ്ലോബിൻ കാണുന്ന ഒരു അവസ്ഥയാണ് രക്തക്കുറവ് എന്ന് പറയുന്നത്. രക്തത്തിൽ പ്രധാനമായി രണ്ട് തരം കോശങ്ങളാണ് ഉള്ളത്. രക്തത്തിലുള്ള ഓക്സിജൻ നമ്മുടെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഹീമോഗ്ലോബിന്റെ പ്രധാന ധർമ്മം. ഇത്തരത്തിൽ വിവിധ ഭാഗങ്ങളിൽ ഓക്സിജൻ എത്തിയില്ലാ എങ്കിൽ അവയവങ്ങളുടെ പ്രവർത്തനത്തെ അത് ഏറെ ബാധിക്കും.

ഇക്കാരണത്താൽ ശരീരത്തിൽ രക്തം കുറയുന്നത് മൂലം കിതപ്പ് കൂടുകയും പ്രതിരോധശേഷി കുറയുകയും ചെയ്യും. ഇത്തരത്തിലുള്ള പ്രശ്നത്തിൽ നിന്ന് മറികടക്കാൻ സഹായിക്കുന്ന ഒരു ഡ്രിങ്കാണ് നിങ്ങളുമായി പരിചയപ്പെടുത്തുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ മുതിർന്നവർക്ക് കഴിക്കാവുന്ന ഒന്നാണ് ഇത്. ഡ്രിങ്ക് തയ്യാറാക്കിയെടുക്കുവാൻ ആദ്യം തന്നെ ബീറ്റ്‌റൂട്ട് ചെറിയ കഷ്ണങ്ങളാക്കി എടുക്കാം. അതിലേക്ക് ഒരു അരമുറി ചെറുനാരങ്ങ നീരും ചെറിയ കഷണം ഇഞ്ചിയും എടുക്കാം. ശരീരത്തിലെ ടോക്‌സിക്കുകൾ എല്ലാം നീക്കം ചെയ്യുവാനും, വൈറ്റമിൻ സി വര്ധിക്കുവാനും ചെറുനാരങ്ങ സഹായിക്കുന്നു.

 

മേൽപ്പറഞ്ഞ മൂന്ന് ഇൻഗ്രീഡിയൻസും ചേർത്ത് നല്ലതുപോലെ അരച്ച് എടുക്കാവുന്നതാണ്. പാകത്തിന് വെള്ളം ചേർത്തത് അരച്ചെടുത്തതിനുശേഷം ഇതിന്റെ ജ്യൂസ് മാത്രമാക്കി ഒരു ഗ്ലാസ്സിലേക്ക് ചേർക്കാം. ഈയൊരുജ്യൂസാണ് നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടത് തന്നെ. തുടർച്ചയായി നിങ്ങൾ ഇത് കുടിച്ചു നോക്കൂ ശരീരത്തിലെ രക്തം കുറവ്, വിളർച്ച എനീ പ്രശ്നത്തെ ഇത് ഒന്നടക്കം തന്നെ ഇല്ലാതാക്കുവാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *