ആർത്തവ സമയത്തെ അമിത രക്തസ്രാവം, വേദന, വിളർച്ച എന്നീ ആരോഗ്യപ്രേശ്നത്തെ ഇല്ലാതാക്കാം… | Excessive Bleeding During Menstruation.

Excessive Bleeding During Menstruation : ആർത്തവ സമയത്ത് നിങ്ങൾക്ക് അമിത രക്തസ്രാവം ഉണ്ടാക്കുന്നുണ്ടോ..?. ലോകത്തിലെ കണക്കുകൾ പ്രകാരം ഏകദേശം 8 മുതൽ 24 ശതമാനം വരെ സ്ത്രീകൾക്ക് ഒരു കാലഘട്ടത്തിൽ അമിതമായ രക്തസ്രാവം ആർത്തവ സമയത്ത് ഉണ്ടാകുന്നു. നമ്മുടെ വീടുകളിൽ അമിതമായ രക്തസ്രാവം ഉണ്ടായിട്ടും അത് നോർമൽ ആണ് എന്ന് കരുതി വീട്ടിൽ ഇരിക്കുന്നവർ ഉണ്ട്. ആർത്തവ സമയത്ത് ഉണ്ടാകുന്ന അമിത രക്തസ്രാവം എങ്ങനെ മനസ്സിലാക്കാനാകും എന്നും ഈയൊരു പ്രശ്നത്തിൽ എങ്ങനെ മറികടക്കാനാകും എന്നും നോക്കാം.

   

അമിതമായ രക്തസ്രാവം മൂലം വിളർച്ച, ഷീണം തുടങ്ങിയവ ഉണ്ടാവുകയും ചെയ്യുന്നു. ഏഴ് ദിവസത്തിൽ കൂടുതൽ ഉണ്ടാകുന്ന ബ്ലീഡിങ് അല്ലെങ്കിൽ ഓരോ രണ്ടു മണിക്കൂർ ഇടവിട്ട് പാട് ചേയിഞ്ച് ചെയ്യേണ്ടതായി വരുക. കട്ടയായി രക്തം പോവുക, ഇത് അല്ലാതെ നിങ്ങൾക്ക് ഉണ്ടാക്കാം കൂടാതെ അതികഠിനമായ ക്ഷീണവും അനുഭവപ്പെടാം. വീട്ടിലെ സാധാരണ ജോലികൾ പോലും ഈ ഒരു സമയത്ത് ചെയ്യാൻ കഴിയാതെ വരുക ജോലിക്ക് പോകുന്നവരാണ് എങ്കിൽ ജോലി ചെയ്യുവാനായി സാധിക്കാതെ വരിക.

ഇതെല്ലാം അമിത ശ്രമത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. ഈ ഒരു പ്രശ്നത്തിന് എങ്ങനെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ മറികടക്കാനായി സാധിക്കും. അതിനായി നമ്മുടെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് ഒരു പ്രശ്നത്തിൽ നിന്ന് പരിഹാരം തേടാവുന്നതാണ്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം സാധാരണ ജീരകം, എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കി തിളപ്പിച്ച് എടുക്കാവുന്നതാണ്.

 

ഒരുപാട് സ്ത്രീകൾ ഏറെ ബുദ്ധിമുട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം തന്നെയാണ് ആർത്തവസമിത അമിത ബ്ലീഡിങ്, വേദന തുടങ്ങിയവ. തുടർച്ചയായി ഒരാഴ്ചയോളം നിങ്ങൾക്കു നോക്കൂ ആർത്തവ സമയത്തുണ്ടാകുന്ന വേദന, ക്ഷീണം, തളർച്ച, അമിത രക്തസ്രാവം തുടങ്ങിയ പ്രേശ്നങ്ങളിൽ നിന്നെല്ലാം മറികടക്കാനായി സാധിക്കും. കൂടുതൽ വിശദ വിവരങ്ങൾക്കായി വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health

Leave a Reply

Your email address will not be published. Required fields are marked *