Can Eliminate Excessive Hair Growth : ഇന്ന് ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ശരീരഭാഗങ്ങളിൽ അമിതമായി വളർന്നുവരുന്ന രോമവളർച്ച. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളുടെ ശരീരത്തും രോമം തഴച്ചു വളരുക എന്നതാണ് ഇന്ന് ഏറെ കൂടുതലായി കണ്ടു വരുന്നത്. ഇത്തരത്തിൽ ഒരുപക്ഷേ ഉണ്ടാകുവാനുള്ള കാരണം ശരീരത്തിലുള്ള ഹോർമോണിന്റെ വ്യതിയാനം മൂലവും, പീസിയോടി കാരണവും ആകാം. ഈ പ്രശ്നത്തിൽ നിന്ന് എങ്ങനെ വളരെ പെട്ടെന്ന് പരിഹാര മാർഗ്ഗം നേടാൻ സാധിക്കും.
പുരുഷന്മാരെ പോലെ സ്ത്രീകളുടെ മുഖത്ത് വളരുന്ന രോമ വളർച്ചയെ യാതൊരു കെമിക്കലുകൾ ഉപയോഗിച്ച മരുന്നുകളുടെ സഹായം കൂടാതെ തന്നെ വളരെ നിസ്സാരമായി നമുക്ക് നീക്കം ചെയ്യാവുന്നതാണ്. അതും വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കി എടുക്കുന്നത്. അതിനായി ആദ്യം തന്നെ കുറച്ച് ഗ്രാമ്പൂ എടുക്കുക. ഗ്രാമ്പൂ ഒന്നര ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ട് നല്ല രീതിയിൽ ഒന്ന് വെട്ടി തിളപ്പിച്ച് എടുക്കാവുന്നതാണ്.
https://youtu.be/hLZ-ipAUbrg
ഇങ്ങനെ എടുത്തതിനുശേഷം അതിൽനിന്ന് അല്പം ഗ്രാമ്പു വെള്ളം മറ്റൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം. ഇനി ഇതിലേക്ക് അല്പം ഉപ്പ് ചേർത്ത് കൊടുക്കാം. ശേഷം ഒരു ടേബിൾസ്പൂൺ വിനീഗർ ചേർത്ത് കൊടുക്കാവുന്നതാണ്. ഈയൊരു പാക്ക് ഉപയോഗിച്ച് ഫേയിസ് നല്ല രീതിയിൽ ഒന്ന് ക്ലീൻ ആക്കി എടുക്കാവുന്നതാണ്. ക്ലീൻ ചെയ്ത് എടുത്തതിനുശേഷം നമുക്ക് പാക്ക് ഹെയർ റിമൂവ് പാക്ക് മുഖത്ത് ഇടാം. അതിനായി ഒന്നര ടേബിൾസ്പൂൺ അരിപ്പൊടി ഇടുക.
എനിക്ക് ഒരു നാരങ്ങാനീരും മാറ്റിവെച്ചിട്ടുള്ള ഗ്രാമ്പു വെള്ളവും ചേർക്കുക. ഏതെങ്കിലും ഒരു പേസ്റ്റ് ഒരു ടേബിൾ സ്പൂൺ ഓളം ഇതിലേക്ക് ചേർത്ത് നല്ല രീതിയിൽ ഇളക്കി യോജിപ്പിക്കാവുന്നതാണ്. ഫേസ് പാക്ക് നിങ്ങൾ ഒന്ന് അപ്ലൈ ചെയ്തു നോക്കൂ. ശരീരഭാഗത്തുള്ള രോമങ്ങൾ യാതൊരു വേദന കൂടാതെ കോഴിഞ്ഞു പോകുന്നതായി കാണാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends