വീട്ടിൽ ശ്രീകൃഷ്ണ വിഗ്രഹം ഇതുപോലെയാണോ വെച്ചിരിക്കുന്നത്? എങ്കിൽ ഉടനെ മാറ്റിവയ്ക്കു.

ലോകജനപാലകനാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാനേ പ്രാർത്ഥിച്ചാൽ നടക്കാത്തതായി ഈ ലോകത്ത് മറ്റൊന്നും തന്നെ ഇല്ല. നമ്മുടെ വീടുകളിൽ എല്ലാം തന്നെ ഒരു ശ്രീകൃഷ്ണ ചിത്രമോ അല്ലെങ്കിൽ ഒരു ശ്രീകൃഷ്ണ വിഗ്രഹമോ ഉണ്ടാകാതെ ഇരിക്കില്ല. എന്നാൽ ഇത്തരം ചിത്രങ്ങളും വിഗ്രഹങ്ങളും വീട്ടിൽ വയ്ക്കുന്നതിന് കൃത്യമായ ചില സ്ഥാനങ്ങൾ ഉണ്ട് അല്ലെങ്കിൽ ചില രീതികളുണ്ട് അതിനെപ്പറ്റിയാണ് പറയാൻ പോകുന്നത്. കൃത്യമായ സ്ഥാനത്ത്.

   

അല്ല ഇത് വെച്ചിരിക്കുന്നത് എങ്കിൽ വലിയ ദോഷമായിരിക്കും അനുഭവിക്കാൻ പോകുന്നത്. വാസ്തുപ്രകാരം ഒരു ശ്രീകൃഷ്ണ വിഗ്രഹം എങ്ങനെയാണ് വെക്കേണ്ടത് എന്നാണ് പറയാൻ പോകുന്നത്. വീടിന്റെ വടക്ക് കിഴക്കേ ദിക്കിൽ ശ്രീകൃഷ്ണ വിഗ്രഹം വയ്ക്കുന്നതാണ് ഏറ്റവും ഉത്തമം ആയിട്ടുള്ളത്. ദർശനം കിഴക്കോട്ട് ദർശനമായി വയ്ക്കാം അല്ലെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായി വയ്ക്കാവുന്നതാണ്.

ഇത് വളരെയധികം നല്ലതാണ്. യാതൊരു കാരണവശാലും തെക്ക് ദിശയിലേക്ക് വെക്കാൻ പാടുള്ളതല്ല. വാസ്തുപരമായിട്ട് വളരെയധികം ദോഷം ഉണ്ടാക്കുന്നതാണ്. അതുപോലെ തന്നെ വടക്കോട്ട് ദർശനമായിട്ടും വയ്ക്കാൻ പാടുള്ളതല്ല കിഴക്കോട്ട് ദർശനമായി വയ്ക്കാം അല്ലെങ്കിൽ പടിഞ്ഞാറോട്ട് ദർശനമായി വയ്ക്കാവുന്നതാണ്. അതുപോലെ ഈ ചിത്രങ്ങൾ വയ്ക്കുന്ന സമയത്ത് ഒരു കാരണവശാലും കുളിമുറിയുടെ ചുമരിന്റെ പിൻഭാഗം വരുന്ന രീതിയിലെ.

അല്ലെങ്കിൽ ചിത്രം വയ്ക്കുന്നതിന്റെ പുറകുഭാഗം ബാത്റൂം വരുന്ന രീതിയിൽ വയ്ക്കാൻ പാടുള്ളതല്ല വലിയ ദോഷമാണ്. അതുപോലെ ബെഡ്റൂമിന്റെ ചുമരിലും ഇതുപോലെ വയ്ക്കാൻ പാടുള്ളതല്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഒരു വീട്ടിലേക്കുള്ള എല്ലാ ഊർജ്ജങ്ങളും കടന്നുവരുന്നത് വടക്ക് കിഴക്കേ ഭാഗത്ത് കൂടി ആയതുകൊണ്ടാണ് ആ ഭാഗത്ത് ശ്രീകൃഷ്ണ വിഗ്രഹം വയ്ക്കണം എന്ന് പറയുന്നത്.