നാം വീടുകൾ നിർമ്മിക്കുമ്പോൾ ഏറ്റവും ആദ്യം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വാസ്തുശാസ്ത്രപരമായിട്ടുള്ള കാര്യങ്ങൾ. വാസ്തുപരമായ രീതിയിൽ അല്ലാതെയാണ് വീട് പണിയുന്നതെങ്കിൽ അത് നമ്മുടെ ജീവിതത്തിലേക്ക് ദോഷങ്ങൾ കൊണ്ടുവരുന്നവയാണ്. അതിനാൽ തന്നെ നാം ഏവരും ഇത്തരം കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ്. അത്തരത്തിൽ ഏതെങ്കിലും ഒരു ചെറിയ കാര്യത്തിൽ പോലും.
വിട്ടുവീഴ്ച കാണിക്കുകയാണെങ്കിൽ അത് നമ്മളെ പലതരത്തിൽ ബാധിക്കുന്നു. അത്തരത്തിൽ നാം വളരെയധികം ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് വീടിന്റെ ദർശനത്തിന്റെ ദിശ എന്നുള്ളത്. ഏതൊരു വീടിന്റെ ദർശനവും ആ വീട്ടിൽ ജീവിക്കുന്ന ഏതൊരു വ്യക്തിയുടെയും ഭാഗ്യ പരാജയങ്ങളെ നിർണയിക്കുന്നു. ഏതൊരു വീടിന്റെ പ്രധാന വാതിൽ ഏതു ഭാഗത്തേക്ക് ആണോ ഫേസ് ചെയ്യുന്നത് ആ ഭാഗമാണ് ആ വീടിന്റെ ദിശ.
ഇത്തരത്തിൽ ഏതൊരു വീടിന്റെ പ്രധാന വാതിലും എട്ടു ദിശയിലേക്ക് വരാം. ഇത്തരത്തിൽ ചില ദിശകൾ നമുക്കും നമ്മുടെ വീടിനും ഗുണകരമായി വരുന്നു. എന്നാൽ ചില ദിശകൾ നമുക്ക് ദോഷകരമായാണ് ഭവിക്കുന്നത്. ഇതിൽ വടക്ക് കിഴക്ക് തെക്ക് എന്നിങ്ങനെ ദർശനമുള്ള വീടുകളും, തെക്ക് കിഴക്കോട്ട് നിൽക്കുന്ന വീടുകൾ തെക്ക് പടിഞ്ഞാറോട്ട് നിൽക്കുന്ന വീടുകൾ വടക്ക് കിഴക്കോട്ടുള്ള വീടുകൾ.
കിഴക്ക് പടിഞ്ഞാറോട്ടുള്ള വീടുകൾ എന്നിങ്ങനെ 8 ദർശനമുള്ള ദിശകളാണ് ഓരോ വീടിനും ഉള്ളത്. ഇതിൽ സൗഭാഗ്യത്തിന്റെ ലക്ഷണമായി കാണുന്ന ദിശ എന്ന് പറയുന്നത് വടക്ക് ദിശയാണ്. ഏതൊരു വീടാണോ വടക്കശയിലേക്ക് പ്രധാന വാതിൽ ഫേസ് ചെയ്തു നിൽക്കുന്നത് ആ വീടിനെ എല്ലാത്തരത്തിലുള്ള സൗഭാഗ്യങ്ങളും ഐശ്വര്യങ്ങളും വന്നു ഭവിക്കും എന്നുള്ളത് വാസ്തുശാസ്ത്രപരമായിട്ടുള്ള ഒരു കാര്യമാണ്. തുടർന്ന് വീഡിയോ കാണുക.