ഓരോ വീടും വാസ്തുപ്രകാരമാണ് നിർമ്മിക്കാറുള്ളത്. വാസ്തുപ്രകാരം നിർമിക്കാത്ത വീടുകളിൽ എന്നും ദുഃഖവും ദുരിതവും ആയിരിക്കും ഫലം. അതിനാൽ തന്നെ വാസ്തുപരമായ എല്ലാ കാര്യങ്ങൾക്കും നാം പ്രാധാന്യം കൽപ്പിക്കാറുണ്ട്. എന്നാൽ ചില വീടുകൾ വാസ്തുപരമായി നിർമിച്ചവ ആണെങ്കിലും ആ വീട്ടിൽ ഒരു ഉയർച്ചയും ഉണ്ടാകാതതായി കാണപ്പെടാറുണ്ട്. അത്തരം വീടുകളിൽ എന്നും ദുഃഖവും ദുരിതവും ആയിരിക്കും ഉണ്ടായിരിക്കുന്നത്.
എന്നാൽ ഇതും വാസ്തുപരമായ ദോഷം തന്നെയാകുന്നു. അത്തരത്തിലുള്ള ഒന്നിനെക്കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്. വീടിന്റെ ചില ഭാഗങ്ങളിൽ ഭാരമുള്ള വസ്തുക്കൾ ഒരിക്കലും വെക്കാൻ പാടില്ല. അത് വീടിന് തന്നെ ദോഷമായി ഭവിക്കുന്നു. അത്തരത്തിലുള്ള വീട്ടിലുള്ളവർക്കാണ് ദുഃഖങ്ങളും ദുരിതങ്ങളും ഒഴിഞ്ഞു പോകാതെ നിൽക്കുന്നത്. ഇത് നമ്മുടെ വീടുകളിൽ കടവും ദുഃഖങ്ങളും വിട്ടുമാറാതെ നിൽക്കുന്ന കാരണമാകുന്നു.
ഏതൊരു വീട്ടിലെയും വടക്ക് കിഴക്ക് മൂല എന്ന് പറയുന്നത് ഏറെ പ്രാധാന്യം അറിയിക്കുന്ന ഒരു സ്ഥലമാണ്. ആ ദിശയിലാണ് ഈശ്വരന്റെ സാന്നിധ്യവും ദേവഗണങ്ങളുടെ സാന്നിധ്യം ഉള്ളത്. അതിനാൽ തന്നെ ഈയൊരു മൂലയിൽ ഒരിക്കലും ഭാരമുള്ള വസ്തുക്കൾ വയ്ക്കാൻ പാടില്ല. ഇത്തരത്തിലുള്ള ഈ വടക്ക് കിഴക്ക് മൂലയ്ക്ക് അത് അകത്തായിക്കോട്ടെ പുറത്തായിക്കോട്ടെ ഭാരമുള്ള വസ്തുക്കൾ വയ്ക്കാൻ പാടില്ല.
വീടിനകത്ത് അത്തരത്തിൽ വലിയ കട്ടിലുകൾ മേശകൾ ഫർണിച്ചറുകൾ എന്നിവയെന്നും വടക്ക് കിഴക്ക് മൂലയിൽ വയ്ക്കാൻ പാടില്ല. ഈയൊരു ഭാഗത്ത് വെയിറ്റ് ഉള്ള സാധനങ്ങൾക്ക് പകരം ആ ഒരു മൂല ഒഴിച്ചിടുന്നതാണ് ഏറ്റവും അനുയോജ്യം. ഈശ്വര ചൈതന്യം തുളുമ്പുന്ന ഈ വടക്ക് കിഴക്ക് മൂലയിൽ ഈശ്വരന്റെ ചിത്രം വെക്കുന്നത് തന്നെയാണ് ഏറ്റവും അനുയോജ്യം. തുടർന്ന് വീഡിയോ കാണുക.