വെള്ളപോക്ക് എന്ന അസുഖത്തെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ പോലും വെള്ളപോക്ക് എന്ന അസുഖം അനുഭവിക്കാത്ത സ്ത്രീകൾ വളരെ വിരളമായിരിക്കും. വെള്ളപോക്ക് എന്ന അസുഖത്തെക്കുറിച്ച് പറയുകയാണ് എങ്കിൽ ഏറ്റവും വലിയ പ്രത്യേകത ക്ലിനിക്കിൽ അല്ലെങ്കിൽ ഹോസ്പിറ്റൽ പരിശോധിക്കുന്ന സമയത്ത് വരുന്ന സ്ത്രീകളിൽ 40 മുതൽ 50 ശതമാനം സ്ത്രീകളിലും കണ്ടുവരുന്ന പ്രധാന അസുഖമാണ് എനതാണ്.
വളരെ നിസ്സാരമായ അസുഖമാണ് വെള്ളപോക്ക് എന്നിരുന്നാലും കൃത്യമായുള്ള ചികിത്സ ക്രമീകരണങ്ങളിൽ ഏർപ്പെട്ടില്ല എങ്കിൽ വളരെയധികം ഗുരുതരമായ അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയുന്ന ഒരു അസുഖം കൂടിയാണ്. എന്ത് കാരണം കൊണ്ടാണ് വെള്ളപോക്ക് സ്ത്രീകളുടെ ശരീരത്തിൽ ഉണ്ടാകുന്നത് എന്നും വെള്ളപോക്ക് മൂലം എന്ത് ലക്ഷണങ്ങളാണ് അവരുടെ ശരീരത്തിൽ ഉണ്ടാകുന്നത് എന്നും നോക്കാം. ചില ആളുകൾക്ക് പിരീഡ്‌സ് സമയത്ത് ബ്രീഡിങ് കാണപ്പെടുന്നത് പോലെയാണ് വെള്ളപോക്ക് അനുഭവപ്പെടുന്നത്.
സ്ത്രീകളിൽ വലിയ ആരോഗ്യപ്രശ്നമായി എന്നാൽ ഏറെ കൂടുതൽ കണ്ടുവരുന്ന ഒന്നാണ് വെള്ളപോക്ക് എന്ന് പറയുന്ന അസുഖം. വെള്ളപോക്ക് കണ്ടുവരുന്നതിന്റെ പ്രധാന കാരണം അസ്ഥിസ്രാവം മൂലമാണ്. ആരോഗ്യമുള്ള സ്ത്രീകളിൽ പ്രായപൂർത്തിയാകുന്നതിനു തൊട്ടു മുൻപുള്ള വർഷങ്ങൾ മുതൽ വെള്ളപോക്ക് കണ്ടു തുടങ്ങും. ഇത് സ്വാഭാവികമായ ഗർഭപാത്രത്തിന്റെയും യോനിയുടെയും ശുചീകരണ പ്രക്രിയയാണ് ഇതിനു ഏറ്റക്കുറച്ചിലുകളുണ്ടാകാം.
ഇത്തരത്തിൽ വെള്ളപോക്ക് കണ്ടുവരുന്നത് സ്ത്രീ ബയേറെ പ്രധാനം ചെയുന്ന ഒന്നാണ്. 55 വയസ്സാകുന്നതോടെ സ്ത്രീകളിൽ വെള്ളപോക്ക് പൂർണമായി നിൽക്കുകയും അവരുടെ മെൻസസ് നിൽക്കുകയും ചെയ്യും. വെള്ളപോക്ക് എന്ന അസുഖം അത്രയേറെ സാരമായതല്ല എന്നിരുന്നാലും കൃത്യമായുള്ള ചികിത്സ നൽകണം എന്നതാണ് ഏറെ പ്രാധാന്യം. കൂടുതൽ വിശദവിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Arogyam