തിരുപ്പതി ക്ഷേത്രദർശനം വഴി നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം നേട്ടങ്ങളെ കുറിച്ച് ഇതുവരെയും അറിയാതെ പോയല്ലോ ഭഗവാനെ.

നാമോരോരുത്തരും ഏറ്റവുമധികം ദർശനം നടത്തുന്ന ഒരു ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. തമിഴ്നാട്ടിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എങ്കിലും കേരളീയർ ഇവിടുത്തെ വലിയ ഭക്തരാണ്. തിരുപ്പതി വെങ്കിടേശ്വര സ്വാമിയെ കാണുന്നതിനുവേണ്ടി ഒട്ടനവധി ആളുകളാണ് ദിനംപ്രതി അവിടെ തടിച്ചു കൂടുന്നത്. തങ്ങളുടെ ജീവിതത്തിൽ സാധ്യമാകാത്ത ഏതൊരു കാര്യവും ഭഗവാന്റെ സന്നിധിയിൽ ചെന്ന് ഭഗവാനോട് പറഞ്ഞ് പ്രാർത്ഥിക്കുകയാണെങ്കിൽ.

   

വളരെ പെട്ടെന്ന് തന്നെ ഫലം ലഭിക്കുന്നു എന്നുള്ള പ്രത്യേകതയും തിരുപ്പതി ഭഗവാൻ ഉണ്ട്. അത്രമേൽ തന്റെ ഭക്തരിൽ കടാക്ഷവും അനുഗ്രഹം ചൊരിയുന്ന ദേവൻ കൂടിയാണ് തിരുപ്പതി ഭഗവാൻ. തിരുപ്പതി ഭഗവാന്റെ ഏറ്റവും വലിയ നേർച്ച എന്ന് പറയുന്നത് തല മുണ്ഡനം ചെയ്യുക എന്നുള്ളതാണ്. നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടുള്ള സകല രോഗ ദുരിതങ്ങളിൽ നിന്നും നമുക്ക് മോക്ഷം ലഭിക്കുന്നതിന് വേണ്ടിയാണ് ഒട്ടുമിക്ക ആളുകളും.

ഭഗവാന്റെ ക്ഷേത്രസന്നിധിയിൽ ചെന്ന് തലമുണ്ഡനം ചെയ്യുന്നത്. തലമുണ്ഡനo ചെയ്യാമെന്ന് ഒരു വഴിപാട് തിരുപ്പതി ഭഗവാനെ അർപ്പിക്കുകയാണെങ്കിൽ നമ്മുടെ ജീവിതത്തിലെ ഏതൊരു പ്രതിസന്ധിഘട്ടങ്ങളിലും വളരെ പെട്ടെന്ന് തന്നെ നമുക്ക് മറികടക്കാനാകും. അതിനാൽ തന്നെ ഭാരതത്തിലെ തന്നെ കോടാനുകോടി ആൾക്കാരുടെ ഒരു ആശ്രയ കേന്ദ്രം കൂടിയാണ് ഈ ക്ഷേത്രം.

ഇവിടെ പല സമയങ്ങളിൽ ആയി പൂജാ ക്രിയകൾ നടക്കുന്നു. അതിരാവിലെയുള്ള പൂജയെ പ്രത്യുക്ഷ പൂജ എന്നാണ് അറിയപ്പെടുന്നത്. ഇത്തരത്തിൽ നിത്യേനെ ആറുതരം പൂജകളാണ് അവിടെയുള്ളത്. ഏതു പൂജയ്ക്ക് ആയാലും വൻ ജനാവലി ആണ് അവിടെ കാണുവാൻ സാധിക്കുക. തുടർന്ന് വീഡിയോ കാണുക.