പണലഭ്യത വീടുകളിൽ ഉണ്ടാകുന്നതിനു വേണ്ടി മാസാരംഭത്തിൽ ഇങ്ങനെ ചെയ്യൂ. ഇതാരും നിസ്സാരമായി കാണരുതേ.

ഏതൊരു മാസത്തെയും തുടക്കം നമ്മുടെ ജീവിതത്തിൽ വലിയ തരത്തിലുള്ള പ്രതീക്ഷകളാണ് കൊണ്ടുവരുന്നത്. കഴിഞ്ഞുപോയ മാസത്തേക്കാൾ അധികമായി ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ കൊയ്യാനും ദുരിതങ്ങളെ അകറ്റാനും സാധനമേ എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് ഏതൊരു മാസവും നാമോരോരുത്തരും ആരംഭിക്കുന്നത്. അതുപോലെ തന്നെ മാസാരംഭം എന്ന് പറയുന്നത് ശമ്പളം കിട്ടുന്ന ദിവസം കൂടിയാണ്.

   

അതിനാൽ തന്നെ എല്ലാ മാസവും ഒന്നാം തീയതി നമ്മുടെ വീടുകളിൽ പണത്തിന്റെ ദേവതയായ ലക്ഷ്മി ദേവി കയറിവരുന്ന ഒരു സുദിനം കൂടിയാണ്. അത്രയേറെ വളരെയധികം പ്രാധാന്യമുള്ള ഒന്നാം തീയതി. ഇപ്രാവശ്യത്തെ മാസാരംഭം വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്. അതിനാൽ തന്നെ ഈ ഒന്നാം തീയതി ചില കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് ലഭിക്കുന്ന ഫലങ്ങൾ ഇരട്ടി ആകുന്നു. അത്തരം കാര്യങ്ങളെ കുറിച്ചാണ് ഇതിൽ പ്രതിപാദിക്കുന്നത്.

ഇത്തരത്തിൽ നമ്മുടെ വീടുകളിൽ ശമ്പളം കിട്ടുകയാണെങ്കിൽ നാം ഏറ്റവുമാദ്യം ചെയ്യേണ്ട ഒരു കാര്യം എന്നു പറയുന്നത് വീടുകളിൽ നെയ് വിളക്ക് തെളിയിക്കുക എന്നുള്ളതാണ്. നെയ് വിളക്ക് തെളിയിക്കാൻ സാധിക്കുന്നില്ലെങ്കിൽ എപ്രകാരമാണോ ദിവസവും വിളക്ക് തെളിയിക്കാറ് അതുപോലെ തന്നെ വിളക്ക് തെളിയിക്കേണ്ടതാണ്.

അതോടൊപ്പം തന്നെ ശമ്പളം കയ്യിൽ ലഭിക്കുമ്പോൾ അത് പൂജാമുറിയിൽ സമർപ്പിക്കുകയാണ് വേണ്ടത്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകൾക്കും കൈകളിൽ പണം ലഭിക്കുന്നതിനേക്കാൾ കൂടുതൽ ബാങ്ക് അക്കൗണ്ടിലാണ് പണം വന്നുചേരുന്നത്. ഇവർ കയ്യിലുള്ള ഒരു നൂറു രൂപയെങ്കിലും പൂജാമുറിയിൽ ഇത്തരത്തിൽ സമർപ്പിക്കേണ്ടതാണ്. അതിനുശേഷം കുറച്ച് സമയം പൂജാമുറിയിൽ ഈ പണം സമർപ്പിക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.