വിരലുകളിലെ നഖത്തിൽ പ്രത്യേകിച്ച് തള്ള വിരലുകളിൽ ബാധിക്കുന്ന ഒരു പ്രശ്നമാണ് കുഴിനഖം. ഇൻ ഗ്രൗണ്ട് നെയിൽ എന്നാണ് ഇതിനെ പറയുക. ചിലരിൽ കൈ നഖത്തിനു ചുറ്റും ഈ പ്രശ്നം ഉണ്ടാക്കുന്നു. നഖങ്ങൾ ചർമ്മത്തിനുള്ളിലേക്ക് വളർന്ന് വേദനിപ്പിക്കുന്ന അവസ്ഥയാണ് ഇത്. ഫങ്കൾ, ബാക്ടീരിയ ഇൻഫെക്ഷനുകൾ, വൃത്തിയില്ലായ്മ, അമിതമായ വിയർക്കൽ, പ്രമേഹം തുടങ്ങിയവയെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്.
ആൻന്റി ബാക്റ്റീരിയ സോപ്പ് ഇളം ചൂട് വെള്ളത്തിൽ കലക്കി ഇതിൽ കാല് മുക്കി അല്പം നേരം വയ്ക്കുക. പിന്നീട് ഇത് തുടച്ച് ഈ ഭാഗം തന്നെ പഞ്ഞി കൊണ്ട് മൂടി ഇതിനെ മുകളിൽ ഒരു ലയർ കട്ടികുറഞ്ഞ രീതിയിൽ ആന്റി ബാക്ടീരിയ ഓയിൽ മെന്റ് പൊതിഞ്ഞു കിട്ടുക. ഒരു കഷണം ചെറുനാരങ്ങ മുറിച്ചത് കുഴി നഖത്തിന് മുകളിൽ വെച്ച് കിട്ടുകയോ ബാൻഡേജ് വെച്ച് ഒട്ടിക്കുകയും ചെയ്യാം.
ഇത് അടുപ്പിച്ച് ചെയ്യുകയാണ് എങ്കിൽ ഏറെ ഗുണം ചെയ്യും. സാധാരണ ഒപ്പ് ഇളം ചൂട് വെള്ളത്തിൽ കലക്കി ഇതിൽ അല്പം ചെറുനാരങ്ങ നീര് ഒഴിച്ച് ഇതിൽ കാൽ ഇറക്കി വയ്ക്കാവുന്നതാണ്. ആന്റി ബാക്ടീരിയ ഗുണങ്ങളുള്ള ഓർഗാനിക് ഓയിൽ ഇതിന്റെ മുകളിൽ പുരട്ടുന്നതും വളരെ നല്ലതാണ്. കുഴിനഖം ഉള്ള ഭാഗങ്ങളിൽ ട്രീ ഓയിൽ പുരട്ടുന്നത് വളരെയേറെ ഗുണം ചെയ്യും. ഇത് നല്ലൊരു പ്രകൃതിദത്ത ആന്റിബയോട്ടിക്സ് ആണ്.
ഒട്ടുമിക്ക ആളുകളിലും കുഴിനഖം കണ്ടുവരുന്നു. കൂടുതലായി ഈ ഒരു പ്രശ്നം ഉണ്ടാകുന്നത് മണ്ണിൽ അധ്വാനിക്കുന്നവരിലാണ്. സാധാരണ രീതിയിൽ കുഴിനഖം വന്നാൽ ചികിത്സ തേടുകയാണ് പതിവ്. കുഴിനഖത്തെ വീട്ടിലുള്ള ചില ഇൻഗ്രീഡിയൻസ് പരിഹാരമാർഗ്ഗം കാണാവുന്നതാണ്. യാതൊരു പ്രായപരിതയും ഇല്ലാതെ ആർക്ക് വേണമെങ്കിലും ഈ ഒരു മരുന്ന് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Kairali Health