ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏറെ നേരിടുന്ന പ്രശ്നങ്ങൾ ആണ് കണ്ണിന് താഴെയുള്ള കറുപ്പ് നിറം അതുപോലെതന്നെ കണ്ണിന് താഴെ ഉണ്ടാകുന്ന തടിപ്പ് എന്ന് പറയുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ഈ ഒരു പ്രശ്നം വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്ത് എടുക്കാൻ സാധിക്കുന്ന നല്ലൊരു റെമഡിയുമായി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വേദനയോ കാര്യങ്ങളോ ഒന്നും തന്നെ ഈ ഒരു പാക്ക് ഉപയോഗിക്കുന്നതുകൊണ്ട് ഉണ്ടാവുകയില്ല.
അപ്പോൾ കണ്ണിന്റെ താഴെയായിട്ട് ഒരു തടിപ്പിനെ നീക്കം ചെയ്യുവാൻ വളരെ എളുപ്പമുള്ള കാര്യമാണ്. അപ്പൊ അതിനായിട്ട് ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം വാസിലിൻ ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം കോക്കനട്ട് വെളിച്ചെണ്ണ ചേർത്തു കൊടുക്കാം. പിന്നെ ഇതിലെക്ക് ആവശ്യമായി വരുന്നത് ഒരു ടേബിൾസ്പൂണോളം കാസ്ട്രോൾ ഓയിലാണ്. ഇനി ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ്.
പിന്നെ ഇതിലേക്ക് അല്പം ഒലിവ് ഓയിൽ കൂടി ചേർത്തു കൊടുക്കുന്നുണ്ട്. എല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുകയാണ് വേണ്ടത്. ഈ പറഞ്ഞ ഇൻഗ്രീഡിയൻസ് എല്ലാം തന്നെ നമ്മുടെ സ്കിന്നിന് വളരെയേറെ സഹായപ്രദമാക്കുന്നവയാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം നമുക്ക് ഇതൊന്ന് ഡബിൾ ബോയിങ് ചെയ്ത് എടുക്കാവുന്നതാണ്.
ഡബിൾ ബോയിങ് ചെയ്യ്താൽ മാത്രമേ നമ്മൾ തയ്യാറാക്കുന്ന പാക്ക് നല്ലപോലെ യോജിച്ച് കിട്ടുകയുള്ളൂ. ഡബിൾ ബോയിൽ ചെയ്തു കഴിഞ്ഞതിനു ശേഷം ഒരു അര ടേബിൾസ്പൂണോളം അലോവേര ജെല്ല് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഈ ഒരു പാക്ക് കണ്ണിന് താഴെ തടിപ്പുള്ള ഭാഗത്ത് പുരട്ടി കൊടുക്കാം. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ. Credit : Malayali Friends
https://youtu.be/wQakcbFuGZU