നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ പ്രത്യേകിച്ച് ഹൈന്ദവരുടെ ജീവിതത്തിൽ നമ്മൾ രണ്ടു നേരവും വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. രണ്ടുനേരം പറ്റിയില്ലെങ്കിലും സന്ധ്യസമയത്ത് നിർബന്ധമായി നമ്മൾ മുടങ്ങാതെ വിളക്ക് കൊളുത്തി നമ്മുടെ ഇഷ്ടത്തിന് അല്ലെങ്കിൽ ഇഷ്ടദേവിയോട് പ്രാർത്ഥിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.
ഒരു ദിവസത്തെ ആ കഷ്ടപ്പാടും ജോലിപരമായിട്ടുള്ള ബുദ്ധിമുട്ടും എല്ലാം കഴിഞ്ഞു വന്ന് സന്ധ്യയ്ക്ക് ഭഗവാനെ മനസ്സിൽ കണ്ട് പ്രാർത്ഥിക്കുമ്പോൾ നമുക്ക് വരുന്ന സന്തോഷവും സമാധാനവും നമ്മുടെ ജീവിതത്തിന്റെ പ്രതീക്ഷയാണ് ഓരോ ദിവസവും ജീവിതത്തിൽ മുന്നോട്ട് നയിക്കുന്നത്. വിളക്ക് അണച്ചത്തിനുശേഷം ഉപയോഗിച്ചിരുന്ന വിളക്കു തിരി എവിടെയാണ് ഉപകിക്കേണ്ടത്. ഇന്ന് ഒട്ടുമിക്ക ആളുകളും ചെയ്യുന്ന തെറ്റ് എന്ന് പറയുന്നത് വിളക്ക് കെടത്തിയതിനുശേഷം വലിച്ചെറിയുകയാണ്.
വിളക്ക് കൊളുത്തി പ്രാർത്ഥിച്ചതിനു ശേഷം എന്താണ് ചെയ്യേണ്ടത് എന്നാണ് നിങ്ങളുടെ പങ്കുവെക്കുന്നത്. മനസ്സിലാക്കേണ്ട കാര്യം എന്ന പറയുന്നത് വിളക്ക് കുറഞ്ഞത് 30 നിമിഷമെങ്കിലും നമ്മുടെ വീട്ടിൽ വിളക്ക് തെളിയിച്ച് കഴിഞ്ഞാൽ എരിയണം എന്നുള്ളതാണ്. കരിന്തിരി കത്തുവാൻ പാടില്ല ആ വിളക്ക് 30 നിമിഷം എങ്കിലും എരിയണം.
വിളക്ക് കെടുത്തുന്ന സമയത്ത് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം വിളക്ക് തഉരുത്തുവാനായി പാടില്ല. വിളക്കിൽ ഇരിക്കുന്ന എണ്ണയിലേക്ക് താഴ്ത്തി വേണം വിളക്ക് അണയ്ക്കാൻ. അതിനുശേഷം പഴയ വിളക്ക് തിരി യാതൊരു കാരണവശാലും ഉപയോഗിക്കാൻ പാടില്ലാത്തതാണ്. അടുത്ത ദിവസം വീണ്ടും വിളക്ക് വൃത്തിയാക്കിയ്തീനു ശേഷം വിളക്കിൽ എണ്ണ ഒഴിച്ച് ഉപയോഗിക്കുകയാണ് വേണ്ടത്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories