രാവിലെ പ്രധാന വാതിൽ തുറക്കുമ്പോൾ ഈ വാക്ക് പറഞ്ഞാൽ ലക്ഷ്മി ദേവി പടി കയറി വരും.

ഒരു വീടിന്റെ പ്രധാനപ്പെട്ട വാതിലാണ് മുന്നിൽ കാണുന്ന പ്രധാന വാതിൽ. ലക്ഷ്മി ദേവി വീടുകളിലേക്ക് പ്രവേശിക്കുന്നതും പോസിറ്റീവ് ഊർജ്ജം പ്രവഹിക്കുന്നതുമായ വാതിൽ എന്ന പ്രത്യേകതയും ഇതിനുണ്ട് അതുകൊണ്ട് രാവിലെ എഴുന്നേറ്റ് പ്രധാന വാതിൽ തുറക്കുമ്പോൾ ചില കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട് അല്ലെങ്കിൽ അതീവ ദോഷം ആയിരിക്കും. രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ എഴുന്നേൽക്കുകയും ശരീരശുദ്ധി വരുത്തുകയും എന്ന്.

   

ആചാര്യന്മാർ നമ്മളെ പഠിപ്പിക്കുന്നു എന്നാൽ എല്ലാവർക്കും അത് പ്രാവർത്തികമാക്കുവാൻ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് അതുകൊണ്ട് ബ്രാഹ്മം മുഹൂർത്തത്തിൽ എഴുന്നേൽക്കാൻ സാധിക്കുന്നില്ല എങ്കിൽ രാവിലെ 5 30ന് മുൻപായി എഴുന്നേറ്റ് വാതിൽ തുറക്കേണ്ടതാണ് ഈ സമയത്ത് ഭൂമിയിൽ നിലനിൽക്കുന്ന ഈശ്വര സാന്നിധ്യം നമ്മുടെ വീട്ടിലേക്ക് ആനയിക്കുകയാണ്.

ചെയ്യുന്നത് ഇതിലൂടെ നമ്മുടെ ഭവനം ഐശ്വര്യത്തിലേക്ക് ഉയരുന്നത് ആയിരിക്കും. കഴിവതും കുടുംബത്തിലെ എല്ലാവരും ഉണരുന്നതാണ് ഏറ്റവും നല്ലത് ഇപ്രകാരം നിത്യവും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തന്നെ മാറ്റങ്ങൾ കാണാൻ കഴിയുന്നതാണ് എന്നാൽ പ്രധാന വാതിൽ തുറക്കുന്ന സമയത്ത് മുടി അലങ്കോലമായ രീതിയിൽ അഴിച്ചിട്ട് വാതിൽ തുറക്കാൻ.

പാടുള്ളതല്ല.ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ ആ വീട്ടിൽ പ്രധാനമായി വരുന്നത് ദോഷകരമായ ഫലമായിരിക്കും നെഗറ്റീവ് എനർജിയെയാണ് നിങ്ങൾ വീട്ടിലേക്ക് പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നത് ആരും തന്നെ ഈ തെറ്റ് ചെയ്യരുത് കുളിച്ച് ശേഷമാണ് വാതിൽ തുറക്കുന്നത് എങ്കിൽ പോലും തലമുടി തുണികൊണ്ട് കെട്ടിവയ്ക്കുകയോ അല്ലെങ്കിൽ മുടിയുടെ അഗ്രഭാഗം കെട്ടിയിടുകയോ ചെയ്യുക ഇല്ലെങ്കിൽ വലിയ ദോഷമാണ്.