മറ്റൊരു ശിവരാത്രി ദിനം കൂടി നമ്മുടെ ജീവിതത്തിലേക്ക് കടനെത്തുകയാണ്. ഏതാണ്ട് ചുരുങ്ങിയ ദിവസങ്ങൾ മാത്രമാണ് ഇനി ശിവരാത്രിക്കായി ഉള്ളൂ. 2023 ഫെബ്രുവരി പതിനെട്ടാം തീയതിയാണ് ഈ വർഷത്തെ ശിവരാത്രി. ഭഗവാന്റെ ചൈതന്യം നമുക്ക് ലഭ്യമാകുന്ന ഏറ്റവും നല്ലൊരു സമയമാണ് ശിവരാത്രി കാലഘട്ടം എന്ന് പറയുന്നത്. ഒരുപക്ഷേ നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്രങ്ങളിലും ഇത്തരത്തിൽ ശിവരാത്രി മഹോത്സവം ആരംഭിക്കുവാൻ പോകുക ആയിരിക്കും.
ഭഗവാനെ പ്രീതിപ്പെടുത്താൻ ശിവരാത്രി മഹോത്സവം കൂടാതെ മറ്റൊരു സമയം ഇല്ല എന്ന് തന്നെ പറയാം. അത്തരത്തിൽ പ്രത്യേക പൂജകളും വഴിപാടുകളും ചെയ്യുവാനായിട്ട് ഏറ്റവും അനുയോജ്യമായ സമയം തന്നെയാണ് ഇത്. നമ്മുടെ ജീവിതത്തിൽ വലയുന്ന ഓരോ കാര്യങ്ങൾ സാധ്യമാകുവാൻ എന്ത് തരത്തിലുള്ള വഴിപാടുകൾ ആണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ എന്ത് ഫലമാണ് നിങ്ങൾക്ക് ലഭ്യമാവുക. ഭഗവാനെ മനസ്സിൽ കരുതി നിങ്ങളുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ ആയിക്കോട്ടെ എല്ലാം തന്നെ സാധ്യമാകും.
ശിവരാത്രി ഉത്സവത്തിന് 10 ദിവസം പൂർത്തിയാക്കുന്നതിന് മുൻപ് നിങ്ങളുടെ ആഗ്രഹങ്ങൾ സാധ്യമാകുവാൻ ഈ ഒരു വഴിപാട് ചെയ്യുകയാണ് എങ്കിൽ നിങ്ങൾക്ക് അതിന്റേതായ എല്ലാ ഐശ്വര്യവും ലഭിക്കും എന്നതാണ്. ഭഗവാന്റെ ആ ഒരു അനുഗ്രഹത്തിനുള്ള കണിക നമ്മുടെ മേൽ പതിഞ്ഞാൽ നമ്മുടെ ജീവിതം ഒരിക്കലും തകർക്കാൻ പറ്റാത്ത രീതിയിൽ ഏറ്റവും മനോഹരമായി തീരും എന്നുള്ളതാണ്.
ചുറ്റുമുള്ളവർ നിങ്ങളെക്കൊണ്ട് സാധിക്കില്ല എന്ന് പരിഹസിച്ച കാര്യം ഭഗവാനോട് മനസുതുറന്ന് പ്രാർത്ഥിച്ചാൽ അത്ഭുതങ്ങൾ വഴി നിങ്ങളുടെ ആഗ്രഹം സാധിക്കും എന്നുള്ളതാണ് വസ്തുത. മഹോത്സവകാലത്ത് എന്തൊക്കെ വഴിപാടുകളാണ് നമുക്ക് ചെയ്യാൻ പറ്റുന്നത് എന്ന് നോക്കാം. ഇതിൽ ആദ്യത്തെ വഴിപാട് എന്ന് പറയുന്നത് കൂവള മാല സമർപ്പണം എന്നതാണ്. കുവള മാല വാങ്ങി ഭഗവാനെ കൊണ്ടുവന്ന് സമർപ്പിക്കുക എന്നുള്ളതാണ്. മാല സമർപ്പിക്കാൻ കഴിയുന്നില്ല എങ്കിൽ കൂവളത്തില കൊണ്ട് അർച്ചന നടത്തുന്നതും ഏറ്റവും ഉത്തമമാണ്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കണ്ടു നോക്കൂ. Credit : Infinite Stories